സഞ്ജു ഐ.പി.എല്ലിലൂടെ മടങ്ങിയെത്തും; ഇന്ത്യയുടെ ടി20യില്‍ ഉടന്‍ കാണുമെന്ന് പരിശീലകര്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു ഐ.പി.എല്ലിലൂടെ മടങ്ങിയെത്തും; ഇന്ത്യയുടെ ടി20യില്‍ ഉടന്‍ കാണുമെന്ന് പരിശീലകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 04:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മലയാളിയുടെ അഭിമാനമായ സഞ്ജു.വി.സാംസണ്‍ ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരീശീലകര്‍. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ സഞ്ജു ഗംഭീര പ്രകടനം നടത്തുമെന്നും അത് ഇന്ത്യന്‍ ടി20യിലേക്കുള്ള വാതില്‍ തുറക്കുമെന്നും പരിശീലകര്‍ ഉറപ്പിച്ചു പറയുകയാണ്. മികച്ച തയ്യാറെടുപ്പാണ് സഞ്ജു നടത്തിയിരിക്കുന്നത്. നല്ല ശാരീരിക ക്ഷമതയും നിലനിര്‍ത്തിയിട്ടുണ്ടെന്നും പരിശീലകര്‍ വ്യക്തമാക്കി.

ഐ.പി.എല്ലിലെ രാത്രിമത്സരങ്ങളില്‍ സഞ്ജു എന്നും സ്ഥിരതയോടെ കളിക്കു്ന്ന താരമാണ്. അതിനാല്‍ വൈറ്റ് ബോള്‍ മത്സരങ്ങളായ ടി20കളികളില്‍ സഞ്ജു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പരിശീലകര്‍ പറഞ്ഞു. സമ്മര്‍ദ്ദ രഹിതമായി കളിക്കാന്‍ സഞ്ജു പഠിച്ചുകഴിഞ്ഞു. ഇത്രയധികം മാനസികമായും ശാരീരികമായും സഞ്ജു പരിശീലിച്ച ചരിത്രമില്ല. അത് ശുഭലക്ഷണമായാണ് പരിശീലകര്‍ വിലയിരുത്തുന്നത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. 93 മത്സരങ്ങളിലായി 27.61 ശരാശരിയില്‍ 2209 റണ്‍സും നേടിക്കഴിഞ്ഞു. എന്നാല്‍ ടീം ഇന്ത്യക്കായി ആകെ നാലു മത്സരമാണ് അന്താരാഷ്‌ട്രതലത്തില്‍ കളിക്കാനായത്. സഞ്ജുവിനെ തഴഞ്ഞവര്‍ക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി നല്‍കുമെന്നാണ് പരിശീലകര്‍ പറയുന്നത്.

Tags: sanju samson
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies