കൊതിയൂറും രുചിയിൽ ഉണക്ക ചെമ്മീൻ മുളകിട്ടത്.....!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കൊതിയൂറും രുചിയിൽ ഉണക്ക ചെമ്മീൻ മുളകിട്ടത്…..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 10:13 pm IST
Facebook
Twitter
WhatsAppTelegram

 

മുളകിട്ട് വച്ച കറി കഴിക്കാത്തവർ കാണില്ലലോ….എന്നാൽ ഇന്ന് ഒരു സ്പെഷ്യൽ കറിയാണ് . അതെ, പച്ച മീൻ കൊണ്ട് മാത്രമല്ല നല്ല ഉണക്ക മീനും നമ്മുക്ക് മുളകിട്ട് കറി വയ്‌ക്കാം. ഉണക്കിയ ചെമ്മീൻ ആണെങ്കിൽ പിന്നെ സംഗതി വേറെ ലെവലാകും എന്നതിൽ സംശയമില്ല. നമ്മുക്ക് ഉണക്ക ചെമ്മീൻ മുളകിട്ടത് ഉണ്ടാക്കുന്ന വിധം എങ്ങനെ ആണെന്ന് നോക്കാം…

പാചകത്തിനായി വേണ്ടി വരുന്ന ചേരുവകൾ

ഉണക്ക ചെമ്മീൻ കഴുകി വൃത്തിയാക്കിയത് – ഒരു പിടി

സവാള നേരിയതായി അരിഞ്ഞത് – 1 (വലുത്)

വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞു മുഴുവനോടെ – 8-10 എണ്ണം

മുളക് പൊടി – 2-3 ടീസ്പൂൺ

കാശ്മീരി മുളക് പൊടി – 1-2 ടീസ്പൂൺ

വാളൻ പുളി കുഴമ്പു രൂപത്തിൽ – ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ

തേങ്ങാ തിരുമ്മിയത് – 1/2 കപ്പ്

അപ്പോൾ ഇനി തയ്യാറാക്കുന്ന വിധത്തിലേയ്‌ക്ക് കടക്കാം…

ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി അല്ലികൾ (മുഴുവനോടെ) ഇട്ടു ചെറുതായി മൂപ്പിക്കുക. നിറം മാറി തുടങ്ങുമ്പോൾ സവാള ചേർക്കാം. സവാളയുടെ നിറം മാറിത്തുടങ്ങുമ്പോൾ ഇതിലേക്ക് മുളകുപൊടികൾ ചേർത്ത് നന്നായി വഴറ്റുക.

ഇനി ഇതിലേക്ക് പുളി വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. അടുത്തതായി ഉണക്ക ചെമ്മീൻ ചേർത്ത് കൂടെ ഗ്രേവിക്കു ആവശ്യമായ വെള്ളവും ചേർത്ത് തിളപ്പിക്കുക. ഉപ്പു ചേർക്കാം. തിളച്ചു വരുമ്പോൾ തേങ്ങാ ചേർക്കാം അരയ്‌ക്കേണ്ടതില്ല , എല്ലാം വെന്തു കുറുകി വരുമ്പോൾ വാങ്ങി വെയ്‌ക്കാം. അല്പം വെളിച്ചെണ്ണ മീതെ ഒഴിക്കാം.

 

Tags: cookerycookery recipescook
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies