രാമക്ഷേത്രം ഉയരുമ്പോള്‍ ഓർക്കുക , ശ്രീരാമദേവനെ വടക്കേ ഇന്ത്യയുടെ മനസ്സിൽ പ്രതിഷ്ഠിച്ച ഗോസ്വാമി തുളസീദാസിനെ.....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമക്ഷേത്രം ഉയരുമ്പോള്‍ ഓർക്കുക , ശ്രീരാമദേവനെ വടക്കേ ഇന്ത്യയുടെ മനസ്സിൽ പ്രതിഷ്ഠിച്ച ഗോസ്വാമി തുളസീദാസിനെ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 09:37 pm IST
FacebookTwitterWhatsAppTelegram

ശ്രീ രാമദേവൻ വടക്കേഇന്ത്യയുടെ ഹൃദയവികാരമാണ്.സംസ്‌കൃതത്തിലെഴുതിയ വാല്‍മീകി രാമായണം വായിച്ചല്ല വടക്കേ ഇന്ത്യക്കാർ രാമ ദേവനെ നെഞ്ചിലേറ്റിയത് . സംസ്‌കൃതത്തില്‍ നിന്ന് രാമക ഥ പ്രാദേശികഭാഷയായ അവാധിയിലേക്ക് പരിഭാഷപ്പെടുത്തി രാമനെ ശരാശരി ഹിന്ദുകുടുംബങ്ങളിലെത്തിച്ചത് ഭക്തകവിയായ ഗോസ്വാമി തുളസീദാസാണ്.

പില്‍ക്കാലത്ത് രാമജന്‍മഭൂമി പ്രസ്ഥാനത്തിന് തന്നെ രൂപം നല്‍കാന്‍ കാരണമായത് തുളസീദാസിന്റെ രാമചരിതമാനസമാണെന്ന് പറയാം. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം രാം മന്ദിരത്തിന്റെ ഭൂമിപൂജ ഔദ്യോഗികമായി നടക്കുന്നതിന് ഒരാഴ്‌ച്ചമുമ്പ് അതായത് ജൂലൈ 27 ന് തുളസീദാസിന്റെ പിറന്നാളെത്തി എന്നത് തീര്‍ത്തും ആക്‌സ്മികമാകാം.

400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രാദേശിക ഹിന്ദി ഭാഷയായ ‘അവാധിയില്‍ തുളസീദാസ് രാമന്റെ കഥ പറഞ്ഞത്. സംസ്‌കൃതപണ്ഡിതനായ ബ്രാഹ്മണനായിരുന്നിട്ടും പ്രാദേശികഭാഷയില്‍ അദ്ദേഹം രാമായണകാവ്യമെഴുതിയത് വെറും സാധാരണക്കാര്‍ക്ക് മനസിലാകാന്‍ വേണ്ടിയായിരുന്നു. വാരാണസിയില്‍ അന്നുണ്ടായിരുന്ന വരേണ്യകവികളില്‍ നിന്ന് ഭാഷാകവി എന്ന നിലയില്‍ അദ്ദേഹത്തിന് വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രാമചരിതമാനസം എഴുതുന്നതിന് മുമ്പ് രാമായണം സംസ്‌കൃതത്തില്‍ പാരായണം ചെയ്യപ്പെട്ടിരുന്നെങ്കിലും അത് അഭ്യസ്തവിദ്യരുടെയും വരേണ്യവര്‍ഗത്തിന്റെ ഇടയിലായി ചുരുങ്ങിയിരുന്നു. അയോധ്യയില്‍ വച്ച് തുടക്കം കുറിച്ച രാമചരിതമാനസം തുളസീദാസ് എഴുതി അവസാനിപ്പിച്ചത് വാരാണാസിയിലിരുന്നാണ്.

വടക്കേഇന്ത്യയില്‍ മതത്തിലും സംസ്‌കാരത്തിലും താത്പര്യമുള്ള ആര്‍ക്കും രാമചരിതമാനസത്തില്‍ നിന്ന് ഒരു ഉദ്ധരണിയെങ്കിലും എടുക്കേണ്ടി വരുമെന്നാണ് ഭാഷാ സംസ്‌കാര ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്രമേല്‍ രാമചരിതമാനസം നൂറ്റാണ്ടുകളായി ജനവിഭാഗത്തെ സ്വാധീനിക്കുന്നുണ്ടെന്ന് സാരം. ഭക്തിയുമായി ബന്ധപ്പെട്ട എല്ലാസാഹിത്യകൃതികളിലും ഏറ്റവും ശ്രേഷ്ഠമെന്ന് രാമചരിതമാനസത്തെ മഹാത്മാഗാന്ധി പ്രശംസിച്ചു.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച തുളസിദാസിന്റെ ജനന സ്ഥലത്തെയും വര്‍ഷത്തെയും കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ്. ശ്രാവണ മാസത്തില്‍ ഉത്തര്‍പ്രദേശില്‍ ഗംഗാതീരത്തെ ഏതോ ഒരു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചതെന്നാണ് പൊതുവേ കരുതുന്നത്. രാമന്റെ ജീവിതത്തെക്കുറിച്ച് ഒരു ഡസനോളം പുസ്തകങ്ങള്‍ തുളസിദാസ് എഴുതിയിട്ടുണ്ട്. ഹനുമാനെ സ്തുതിക്കുന്ന 40 ശ്ലോകങ്ങള്‍ ചേര്‍ന്ന ഹനുമാന്‍ ചാലിസയും ഇതില്‍പ്പെടുന്നു

Tags: ramaram mandirramayana
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies