മയക്കുമരുന്ന് കടത്ത്: ‘ കള്ളക്കടത്തുകാരൻ പൂച്ച ‘ ജയിൽ ചാടി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മയക്കുമരുന്ന് കടത്ത്: ‘ കള്ളക്കടത്തുകാരൻ പൂച്ച ‘ ജയിൽ ചാടി

പൂച്ചയുടെ കഴുത്തില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നും രണ്ട് ഗ്രാം ഹെറോയിന്‍, രണ്ട് സിം കാര്‍ഡുകള്‍, മെമ്മറി ചിപ്പ് എന്നിവ കണ്ടെത്തിയതായി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 11:37 am IST
FacebookTwitterWhatsAppTelegram

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് തടവിലായ പൂച്ച ജയില്‍ ചാടിയതായി റിപ്പോര്‍ട്ടുകള്‍.  ശ്രീലങ്കയിലെ ഉയര്‍ന്ന സുരക്ഷയുള്ള ജയിലില്‍ നിന്നാണ് പൂച്ച രക്ഷപ്പെട്ടത്. ശനിയാഴ്ചയാണ് ജയിൽ വളപ്പിനുള്ളിൽ പ്രവേശിച്ച പൂച്ചയെ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത് . രണ്ട് ഗ്രാമിനോട് അടുത്ത് ഹെറോയില്‍, രണ്ട് സിം കാര്‍ഡുകള്‍, മെമ്മറി ചിപ്പ് എന്നിവ പൂച്ചയുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉയര്‍ന്ന സുരക്ഷയുള്ള വെളികട ജയിലില്‍ നിന്നും ഞായറാഴ്ചയാണ് പൂച്ച ചാടി പോയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയും വിഷയത്തില്‍ ജയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ജയിലിന്റെ ചുമരുകളിലേയ്‌ക്ക് ചെറിയ മയക്കുമരുന്ന് പാക്കറ്റുകള്‍, സെല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവ ആളുകള്‍ വലിച്ചെറിയുന്നത് കൂടുന്നതായി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിലാണ് ഇപ്പോൾ ശ്രീലങ്ക .  കഴിഞ്ഞ ആഴ്‌ച്ച കൊളംബോയുടെ പ്രാന്തപ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്ത ഒരാളെ പൊലീസ് പിടികൂടിയിരുന്നു.

മൈത്രീപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പല ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നടപടികൾ വന്നിട്ടില്ല .1976ന് ശേഷം ശ്രീലങ്കയില്‍ ഇതുമായി ബന്ധപ്പെ ട്ട ഒരുകേസിലും വധശിക്ഷ നടപ്പിലാക്കിയിട്ടുമില്ല.

Tags: Drugs
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies