പുനർജന്മം സത്യമാണോ ?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പുനർജന്മം സത്യമാണോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 08:23 pm IST
FacebookTwitterWhatsAppTelegram

ഉപനിഷത്തുകളിൽ പുനർജന്മത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഭഗവത് ഗീതയിൽ മരണാനന്തര ജീവിതത്തെ കുറിച്ചും വിവരിച്ചിരിക്കുന്നു. മനുഷ്യൻ തന്റെ പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയവ ധരിക്കുന്നത് പോലെ ആത്മാവ് പഴയ ശരീരത്തെ ഉപേക്ഷിക്കുകയും പുതിയൊരെണ്ണത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നത്. ജീവിതചക്രത്തിന്റെ അവസാനത്തെ ‘മുക്തി’ എന്നും ഒടുവിൽ പരമമായ ദൈവത്തോടൊപ്പം എന്നന്നേക്കുമായി തുടരുന്നതിനെ ‘മോക്ഷം’ എന്നും വിളിക്കുന്നു.

മരണശേഷം ഒരു വ്യക്തിക്ക് സംഭവിക്കുന്നത് എന്താണെന്ന് മാത്രമാണ് ഗരുഡ പുരാണം കൈകാര്യം ചെയ്യുന്നത്. ഗരുഡ പുരാണം അനുസരിച്ച് ശരീരം വിട്ട ശേഷം ആത്മാവ് നീണ്ടതും ഇരുണ്ടതുമായ ഒരു തുരങ്കത്തിലൂടെ തെക്കോട്ട് സഞ്ചരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇരുണ്ട തുരങ്കം കത്തിക്കാനും ആത്മാവിന് സുഖമായി സഞ്ചരിക്കാനുമാണ് മൃതശരീരത്തിന്റെ തല ഭാഗത്ത് വിളക്ക് കത്തിച്ച് വെക്കുന്നത്.

‘ആത്മൻ’ എന്ന് വിളിക്കപ്പെടുന്ന ആത്മാവ് ശരീരം ഉപേക്ഷിച്ച് അവസാന ജന്മത്തിൽ ഒരാൾ ചെയ്ത പ്രവൃത്തികൾ അല്ലെങ്കിൽ കർമ്മങ്ങൾക്കനുസരിച്ച് പുനർജന്മം ഉണ്ടാകുന്നു. ഒരാൾ ചെയ്ത കർമങ്ങൾ മോശമാണെങ്കിൽ പുനർജന്മത്തിൽ മൃഗങ്ങളുടെ രൂപമായിരിക്കും. പകരം നല്ല പ്രവൃത്തികൾ ആണ് ചെയ്തതെങ്കിൽ സന്തോഷകരമായ ജീവിതമാണ് പുനർജന്മത്തിൽ കാത്തിരിക്കുന്നത്. കഴിഞ്ഞ ജന്മത്തിനും പുനർ ജന്മത്തിനും ഇടയിലുള്ള സമയത്ത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് നരകത്തിലോ സ്വർഗ്ഗത്തിലോ കഴിയേണ്ടി വരും. ശേഷം അവനെ/അവളെ ദൈവം വീണ്ടും ഭൂമിയിലേക്ക് അയക്കുന്നു. ഇത് മൃത്യുലോകം അഥവാ മനുഷ്യ ലോകം എന്നറിയപ്പെടുന്നു.

ബുദ്ധജനതയുടെ വാക്കുകൾ അനുസരിച്ച്, ആത്മാവിൽ മാറ്റമില്ലാതെ പുനർജന്മം ഉണ്ടാകുന്നു.മരണത്തിനും പുനർജന്മത്തിനുമിടയിലുള്ള ഇടനില അവസ്ഥയെ കുറിച്ച് ടിബറ്റൻ ബുക്ക്‌ ഓഫ് ദി ഡെഡ് വിശദീകരിക്കുന്നു.

പ്രപഞ്ചത്തിന്റെ ഊർജമാണ് ജീവിതം. മരണശേഷം ഈ ഊർജം വീണ്ടും പ്രപഞ്ചത്തിൽ ലയിക്കുന്നു. ഏതൊരു ജീവിതത്തിനും 10 ജീവിതാവസ്ഥകൾ ഉണ്ട് ; നരകം, വിശപ്പ്, കോപം, മൃഗം, പരസംഗം, മാനവികത, പഠനം, തിരിച്ചറിവ്, ബോധിസത്വം, ബുദ്ധത്വം.

സിഖുകാരും പുനർജന്മത്തിൽ വിശ്വസിക്കുന്നു. ദൈവത്തിൽ നിന്ന് ഉത്ഭവിച്ച ആത്മീയ പ്രപഞ്ചത്തിൽപ്പെട്ടതാണ് ആത്മാവ് എന്ന് അവർ വിശ്വസിക്കുന്നു.എന്നിരുന്നാലും ശാസ്ത്രസമൂഹം ഈ വിശ്വാസങ്ങളെ അനുകൂലിക്കുന്നില്ല.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies