സ്വർണക്കടത്ത് കേസ് പ്രതി റമീസ് കടത്തിയത് യഥാർത്ഥ തോക്കിന്റെ ഭാഗങ്ങൾ ; ഗുരുതര വെളിപ്പെടുത്തലുമായി റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണക്കടത്ത് കേസ് പ്രതി റമീസ് കടത്തിയത് യഥാർത്ഥ തോക്കിന്റെ ഭാഗങ്ങൾ ; ഗുരുതര വെളിപ്പെടുത്തലുമായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 08:06 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയത് എയർ ഗൺ അല്ലെന്ന് ബാലിസ്റ്റിക് റിപ്പോർട്ട്. ദുബായിൽ നിന്ന് പ്രതി കൊണ്ടുവന്ന തോക്കിന്റെ ഭാഗങ്ങൾ യഥാർത്ഥ തോക്കുകളുടേതാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തു വന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് തോക്കിന്റെ ഭാഗങ്ങൾ കൊടുവരുന്നതിനിടെ ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. പാലക്കാട്ടെ റൈഫിൾ ക്ലബ്ബിനു വേണ്ടി കൊണ്ടുവന്നതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല റൈഫിൾ ക്ലബ്ബ് എയർ ഗൺ കൊണ്ടുവരാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ കസ്റ്റംസ് തോക്കുകളുടെ ഭാഗങ്ങൾ പിടിച്ചെടുത്ത് ബാലിസ്റ്റിക് റിപ്പോർട്ടിനായി അയക്കുകയായിരുന്നു.

സ്വർണക്കടത്തു കേസിൽ എൻ.ഐ.എ അന്വേഷണം വന്നതോടെയാണ് ഇഴഞ്ഞു നീങ്ങിയിരുന്ന ബാലിസ്റ്റിക് അന്വേഷണം വേഗത്തിലായതും റിപ്പോർട്ട് കൈമാറിയതും. റമീസിന് പോപ്പുലർ ഫ്രണ്ട് നേതാവും കൈവെട്ട് കേസിലെ പ്രതിയുമായ മുഹമ്മദലിയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ തീവ്രവാദ പ്രവർത്തനങ്ങൾക്കാണോ ആയുധം ഇറക്കുമതി ചെയ്തതെന്ന് സംശയിക്കപ്പെടുന്നുണ്ട്.  റമീസിന്റെ പക്കൽ നിന്ന് സ്വർണം വാങ്ങിയത് മുഹമ്മദലിയാണെന്ന് തെളിഞ്ഞതോടെ ഇയാൾ അറസ്റ്റിലായിരുന്നു.

Tags: PFISwapna
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies