കോഴിക്കോട്: സംസ്ഥാത്ത് വീണ്ടും ഒരു കൊറോണ മരണം കൂടി. എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി ജി ബാബു (60) ആണ് മരിച്ചത്. എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കേയാണ് ഇയാള്‍ക്ക് മരണം സംഭവിച്ചത്. കടുത്ത പ്രമേഹവും അണുബാധയ്ക്കും ചികിത്സയിലായിരുന്നു ബാബു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 29നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.