കുവൈറ്റ് സിറ്റി – കുവൈറ്റില്‍ കൊറോണ ബാധിച്ച് എറണാകുളം സ്വദേശി മരണമടഞ്ഞു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ് കോവ് (43) ആണ് മരിച്ചത്. കൊറോണ ബാധയേറ്റ് മിഷ്റിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈറ്റ് ഓട്ടോവണ്‍ കന്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കൊറോണ മാനദണ്ഠങ്ങളനുസരിച്ച് കുവൈറ്റില്‍ സംസ്ക്കരിക്കും. ഭാര്യ സൗമ്യ, മകന്- ഗബ്രിയേല്‍ മാത്യൂ.
Comments