കശ്മീരി കുങ്കുമത്തിന് ഭൗമസൂചികാപദവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കശ്മീരി കുങ്കുമത്തിന് ഭൗമസൂചികാപദവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 08:28 pm IST
Facebook
Twitter
WhatsAppTelegram

കശ്മീർ താഴ്വരകളിൽ വളരുന്ന കുങ്കുമത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭൗമസൂചികാപദവി. ആഗോള വിപണിയിൽ എത്തിക്കുന്ന വസ്തുക്കളുടെ ഉത്ഭവ സ്ഥലം , അതിന്റെ പ്രത്യേകതകൾ തുടങ്ങിയ വിശേഷണങ്ങൾ രേഖപ്പെടുത്തുന്ന നാമമോ അടയാളമോ ആണ് ജി ഐ സർട്ടിഫിക്കേഷൻ അഥവാ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ എന്ന് പറയുന്നത് .

നാഷണൽ മിഷൻ ഓൺ സഫ്‌റോൺ എന്ന് നാമം നൽകിയിരിക്കുന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പദ്ധതികളുടെ ഭാഗമായി കുങ്കുമത്തിന്റെ കേന്ദ്രമായ പാംപോറിൽ നിന്ന് ഈ വർഷം കുങ്കുമത്തിന്റെ വിളവെടുപ്പ് ഇരട്ടിയിലധികമാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ .

എൻ എം എസിന്റെ കീഴിൽ സർക്കാർ അനുവദിച്ച 411 കോടി രൂപയുപയോഗിച്ചു കൊണ്ട് 3715 ഹെക്ടർ കുങ്കുമ കൃഷിയാണ് പുനരുജ്ജീവിപ്പിച്ചത് . ജി ഐ സർട്ടിഫിക്കേഷൻ നൽകുന്നത് മൂലം മായമില്ലാത്ത യഥാർത്ഥ കുങ്കുമം വിപണിയിലെത്തിക്കാൻ സാധിക്കുകയും അതുവഴി കർഷകർക്ക് നല്ല വില ലഭിക്കുകയും ചെയ്യും .

സമുദ്രനിരപ്പില്‍നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ കുങ്കുമച്ചെടി വളരുന്ന ഏകസ്ഥലമാണ് കശ്മീര്‍. .നൂറിൽ കൂടുതൽ വർഷങ്ങളായി കശ്മീരി കുങ്കുമം പാംപോറിൽ കൃഷി ചെയ്യാൻ ആരംഭിച്ചിട്ട് .ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ പാംപോറിലേക്കു ശ്രീനഗറിൽ നിന്ന് അരമണിക്കൂർ നീണ്ട യാത്രയെ ഉള്ളൂ .

കടും ചുവപ്പു നിറം , സവിശേഷ സുഗന്ധം , കയ്പു നിറഞ്ഞ രുചി എന്നിവ കശ്‌മീരി കുങ്കുമത്തിന്റെ മാത്രം സവിശേഷതകളാണ് . ഗുണമേന്മയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും കശ്മീരി കുങ്കുമമാണ്

 

Tags: KashmirSaffron
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies