ക്വാല്‍കോം പ്രൊസസര്‍ ചിപ്പില്‍ സുരക്ഷാ വീഴ്ച്ച; ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ക്വാല്‍കോം പ്രൊസസര്‍ ചിപ്പില്‍ സുരക്ഷാ വീഴ്‌ച്ച; ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 01:03 pm IST
FacebookTwitterWhatsAppTelegram

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കുന്ന ക്വാല്‍കോം പ്രൊസസര്‍ ചിപ്പുകളില്‍ സുരക്ഷാ വീഴ്‌ച്ച. ഗൂഗിള്‍, സാംസങ്, എല്‍ജി എന്നിവ ഉള്‍പ്പെടെ ആഗോള തലത്തിലുള്ള 40 ശതമാനം സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നത് ക്വാല്‍കോമിന്റെ പ്രൊസസര്‍ ചിപ്പുകളാണ്. സൈബര്‍ സുരക്ഷാ സ്ഥപനമായ ചെക്ക് പോയിന്റാണ് സുരക്ഷാ വീഴ്‌ച്ച കണ്ടെത്തിയത്. 400 ല്‍ അധികം സുരക്ഷാ പ്രശ്‌നങ്ങളാണ് ക്വാല്‍കോം ചിപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ 300 കോടി ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളെ സൈബര്‍ സുരക്ഷാ ഭീഷണിയിലാക്കുന്ന പ്രശ്‌നങ്ങളാണിതെന്നാണ് സൂചനകള്‍.

ക്വാല്‍കോമിന്റെ ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസര്‍/ ഡിഎസ്പി ചിപ്പിലാണ് സുരക്ഷാ വീഴ്‌ച്ച കണ്ടെത്തിയത്. അതിവേഗ ചാര്‍ജിംഗ്, വീഡിയോ, എച്ച് ഡി വീഡിയോ റെക്കോര്‍ഡിംഗ്, ശബ്ദസംവിധാനങ്ങള്‍ എന്നിങ്ങനെ സ്മാര്‍ട്ട് ഫോണിന്റെ പല സുപ്രധാന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതും പ്രവര്‍ത്തനക്ഷമമാക്കുന്നതും ഡിഎസ്പിയാണ്. ഡിഎസ്പി ചിപ്പിലെ സുരക്ഷാ വീഴ്‌ച്ച ദുരുപയോഗം ചെയ്ത ഹാക്കര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണിനെ രഹസ്യ നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ചെക്ക് പോയിന്റ് ഗവേഷകര്‍ കണ്ടെത്തിയത്.

ഫോണിലെ ചിത്രങ്ങള്‍, വീഡിയോകള്‍, കോള്‍ റെക്കോര്‍ഡുകള്‍, തത്സമയ മൈക്രോഫോണ്‍ വിവരങ്ങള്‍, ജിപിഎസ്, ലൊക്കേഷന്‍ എന്നിവയെല്ലാം ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഇവയുടെയെല്ലാം നിയന്ത്രണം ഹാക്കര്‍മാരുടെ കയ്യിലാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ ഹാക്കര്‍മാര്‍ ഈ പ്രശ്‌നം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ എത്രയും വേഗം ഫോണുകല്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രമെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവൂവെന്നും ക്വാല്‍കോം കമ്പനി അറിയിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies