തയ്യാറായി നിൽക്കുന്നത് 40 ലക്ഷം പുതിയ റോബോട്ട് തൊഴിലാളികൾ; കൊറോണയ്ക്ക് ശേഷം വരുന്നത് ഒരു പുതിയ ലോകം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

തയ്യാറായി നിൽക്കുന്നത് 40 ലക്ഷം പുതിയ റോബോട്ട് തൊഴിലാളികൾ; കൊറോണയ്‌ക്ക് ശേഷം വരുന്നത് ഒരു പുതിയ ലോകം

ഹരിഹരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 10:18 pm IST
FacebookTwitterWhatsAppTelegram

ഫ്രാങ്ക്ഫർട്ട്, ജർമനി : ലോകത്ത് ആകമാനം ഉള്ള ഫാക്ടറികളിൽ തൊഴിൽ എടുക്കുവാൻ തയാറായി നിൽക്കുന്നത് 40 ലക്ഷം റോബോട്ട് തൊഴിലാളികൾ എന്ന് അന്താരാഷ്‌ട്ര റോബോട്ടിക് ഫെഡറേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ട്.

റോബോട്ടുകളുടെ എണ്ണത്തിൽ ഉണ്ടാവുന്ന ഈ വളർച്ച എൻജിനീയറിംഗ്, ടെക്നോളജി പോലെ സാങ്കേതിക നൈപുണ്യം ആവശ്യമായ മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ലോക രാജ്യങ്ങളും കമ്പനികളും തങ്ങളുടെ വിദ്യാഭ്യാസ / ട്രെയിനിംഗ് പദ്ധതികൾ ഇത് അറിഞ്ഞു കൊണ്ട് ആവിഷ്കരിക്കും. വൈദഗ്‌ദ്ധ്യം ആവശ്യം ഇല്ലാത്ത തൊഴിലുകൾ ഈ റോബോട്ടുകൾ ഇല്ലാതെ ആക്കും എന്ന ആശങ്ക വേണ്ട. എന്നാൽ ഈ റോബോട്ടുകളൊടോപ്പം തൊഴിൽ ചെയ്യുവാൻ ഉള്ള പ്രാവീണ്യം തോഴിലാളികളിൽ വളർത്തി എടുക്കണം എന്നും റിപ്പോർട്ട്‌ ആവശ്യപ്പെട്ടു

മനുഷ്യർക്ക്‌ മാത്രം സാധ്യമായ ജോലികൾ ചെയ്യുവാൻ സാധിക്കുന്ന റോബോട്ടുകൾ നിർമിക്കുവാൻ ഉള്ള ശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഇത്‌ ഏറെക്കുറെ സാധ്യമായത് ടെക്നോളജിയുടെ വളർച്ചയോട് കൂടി ആണ്. കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്ത്, ചിട്ടയായി തൊഴിൽ ചെയ്യുന്ന റോബോട്ടുകൾ വ്യാപകമായി തുടങ്ങിയത് ട്രാൻസ്‌പോർട്ടേഷൻ കമ്പനികൾ അവരുടെ warehouse കൈകാര്യം ചെയ്യുവാൻ റോബോട്ടുകളെ ആശ്രയിക്കാൻ തുടങ്ങുന്നതോടു കൂടി ആണ്. 2010 കാലഘട്ടത്തിൽ വൻകിട കമ്പനികൾ മാത്രം ആശ്രയിച്ചിരുന്ന റോബോട്ടിക്സ് ഇന്ന് ചെറുകിട, ഇടത്തരം വ്യവസായങ്ങളും ആശ്രയിക്കുന്നു.

അതിവേഗ പ്രവർത്തനവും, അപകടങ്ങളും നാശനഷ്ടങ്ങളും ഗണ്യമായി കുറയുന്നത് സ്വന്തം ഫാക്ടറിയിലെ തൊഴിലുകൾ റോബോട്ടുകളെ ഏല്പിക്കുവാൻ മാനേജ്മെന്റുകളെ പ്രേരിപ്പിക്കുക ആണ്. ഇത് ഉയർത്തുന്ന ബിസിനസ്‌ സാധ്യതകളോടൊപ്പം പ്രതിയോഗികളുമായി കിടപിടിക്കുവാനും ഇത് അനിവാര്യം ആയി മാറുകയാണ്. കൊറോണ കാലത്തിന് ശേഷം വരുന്ന സാമ്പത്തിക വിപ്ലവത്തിൽ റോബോടോക്സിൻ മുഖ്യ പങ്കു വഹിക്കുമെന്നും റിപ്പോർട്ട്‌ പ്രത്യാശ പ്രകടിപ്പിച്ചു

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies