നിക്കോണ്‍ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും ഓണം ഓഫര്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നിക്കോണ്‍ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും ഓണം ഓഫര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 08:50 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നിക്കോണ്‍ ഇന്ത്യ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. നിക്കോണ്‍ ഇസെഡ് 50 ക്യാമറയിലും ലെന്‍സുകളിലും സെപ്റ്റംബര്‍ 15 വരെ ഓഫര്‍ ലഭ്യമാണ്. ക്യാമറയും കിറ്റുകളും ഓഫറിലൂടെ വാങ്ങുമ്പോള്‍ 5000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും.കൂടാതെ ആകര്‍ഷകമായ വിലയ്‌ക്ക് മിറര്‍ലെസ്സ് ലെന്‍സുകളും ലഭ്യമാണ്. ഇതിലൂടെ 15,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം. നിക്കോണിന്റെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലൂടെയും ഈ ഓഫറുകള്‍ നേടാനാകും.

‘ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക-സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ വളര്‍ന്നുവരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ധാരാളം അവസരങ്ങളുണ്ട്. പുതിയ ഓഫറുകളിലൂടെ, ഉത്സവകാലത്ത് ഉപഭോക്താക്കളെ കൂടുതല്‍ ആനന്ദിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.’ നിക്കോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.

ഭാരം കുറഞ്ഞ കോംപാക്റ്റ്, മിറര്‍ലെസ് ക്യാമറയാണ് നിക്കോണ്‍ ഇസെഡ് 50. ഇതിന്റെ എര്‍ഗോണോമിക് ഡിസൈന്‍ ഏത് സമയത്തും ഏത് സ്ഥലത്തും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. എളുപ്പത്തിനും കൂടുതല്‍ സൗകര്യത്തിനുമായി, ഒട്ടുമിക്ക എല്ലാ ബട്ടണുകളും ഡയലുകളും ക്യാമറ ബോഡിയുടെ വലതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്. നിക്കോണിന്റെ വിപ്ലവകരമായ ഇസെഡ് മൗണ്ടില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ക്യാമറക്ക് വിശാലമായ ലെന്‍സ് മൗണ്ടാണുള്ളത്. ഇത് കൂടുതല്‍ പ്രകാശം, മികച്ച ഷാര്‍പ്‌നെസ്, കോണ്‍ട്രാസ്റ്റ്, ഫോക്കസിങ് സ്പീഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies