അടൽജിയ്ക്ക് ആദരം ; ഐസിസിആർ ആസ്ഥാനത്ത് വാജ്പേയിയുടെ ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടൽജിയ്‌ക്ക് ആദരം ; ഐസിസിആർ ആസ്ഥാനത്ത് വാജ്പേയിയുടെ ചിത്രം രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 05:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചിത്രം രണ്ടാം ചരമവാർഷിക ദിനത്തിനോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ആസ്ഥാനത്ത് അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് . വാജ്‌പേയിയുടെ രണ്ടാം ചരമവാർഷിക ദിനത്തിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

അടൽ ബിഹാരി വാജ്‌പേയി 1977 മാർച്ച് മുതൽ 1979 ഓഗസ്റ്റ് വരെ വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ഐസിസിആറിന്റെ എക്സ്-അഫീഷ്യോ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു . ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മഹത്തായ നിരവധി അധ്യായങ്ങൾ സൃഷ്ടിച്ച ദേശീയവാദിയായിരുന്നു വാജ്പേയിയെന്ന് പ്രണാമമർപ്പിച്ചു കൊണ്ട് വെർച്വൽ ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു.

ലിബറൽ ചിന്താഗതിക്കും ജനാധിപത്യ ആശയങ്ങൾക്കും അടൽജി എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നു. . പാർട്ടി പ്രവർത്തകൻ, പാർലമെന്റ് അംഗം, പാർലമെന്റിന്റെ പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻ, പ്രതിപക്ഷ നേതാവ്, വിദേശകാര്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ അദ്ദേഹം തന്റെ അതുല്യ വ്യക്തിത്വത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ചു. എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും ദേശീയ താൽപ്പര്യം എല്ലായ്പ്പോഴും പരമപ്രധാനമാണെന്ന് പഠിപ്പിച്ചു.

കൊറോണ മഹാമാരിയിൽ നിന്ന് കരകയറിയതിന് ശേഷം ഇന്ത്യ അതിവേഗം പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് നീങ്ങുമെന്നും ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ട് ആക്കാനുള്ള അടൽജിയുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിൽ വിജയിക്കുമെന്നും രാം നാഥ് കോവിന്ദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

 

 

Tags: vajpayee
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies