നിറസമൃദ്ധിയുടെ ഓണാട്ടുകര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിറസമൃദ്ധിയുടെ ഓണാട്ടുകര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 12:55 pm IST
FacebookTwitterWhatsAppTelegram

ദുര്‍ഘടം പിടിച്ച കര്‍ക്കിടകവും , പ്രളയത്തെക്കുറിച്ചുള്ള ആശങ്കയും കടന്നു ചിങ്ങം ഇങ്ങ് എത്തി. ഇനി ഓണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. പണ്ടുള്ളതുപോലെ അത്രയും ഉണര്‍വ്വോടെ ആഘോഷിക്കാന്‍ കഴിയില്ലെങ്കിലും ഓണം എന്നും നമ്മുക്ക് സുഖമുള്ള ഒരു ഓര്‍മ്മയാണ്.

ഓണത്തെ തന്‍റെ പേരിനോട് ചേര്‍ത്ത ഒരു സ്ഥലമുണ്ട് കേരളത്തില്‍ , ‘ഓണാട്ടുകര’. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര , ഓണത്തിന്‍റെ നാടായാണ് കണക്കാക്കപ്പെടുന്നത് . കാര്‍ഷികസമൃദ്ധിയാല്‍ പേരുകേട്ട ആ നാടിന് ഒരു കാലത്ത് കേരളത്തെ മുഴുവന്‍ ഓണം ഊട്ടാന്‍ ഉള്ള കെല്‍പ്പുണ്ടായിരുന്നു. കേരളം മഹാബലി ഭരിക്കുകയും , നാട് ഐശ്വര്യത്താല്‍ നിറയുകയും ചെയ്ത സമയത്ത് , ദേവന്‍മാരില്‍ അസൂയ ജനിക്കുകയും അതുമൂലം മഹാവിഷ്ണു വാമനനായി വന്നു എന്നുമാണല്ലോ ഐതിഹ്യം. തന്നെ പാതാളത്തിലേക്ക് ചവിട്ടിതാഴ്‌ത്തുവാന്‍ മഹാബലി വാമനന് മുന്‍പില്‍ ശിരസ് കുനിച്ചത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം .

മധ്യകേരളത്തിലെ ഒരു നാട്ടു രാജ്യമായിരുന്നു ഓണാട്ടുകര എന്ന ഓടനാട് . പതിനൊന്നാം നൂറ്റാണ്ടിലാണ് ഇത് രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത് . ഇന്ന് കാണുന്ന മാവേലിക്കരയും കാര്‍ത്തികപ്പള്ളിയും ചെങ്ങന്നൂരും കരുനാഗപ്പള്ളിയും ചേര്‍ന്നതായിരുന്നു അന്നത്തെ ഓണാട്ടുകര.

ആദ്യകാല കാവ്യങ്ങളായ ഉണ്ണിയാടി ചരിതത്തിലും ഉണിനീലി സന്ദേശത്തിലും എല്ലാം ഓടനാടിനെപ്പറ്റി വിവരിക്കുന്നുണ്ട് .  നെല്ല് , തെങ്ങ് , വാഴ , ഇഞ്ചി മുതലായവയാണ് പ്രധാന കാര്‍ഷികവിളകള്‍. പണ്ടുകാലം മുതല്‍ക്കെ ഓണാട്ടുകര ഒരു വ്യാപാര കേന്ദ്രം കൂടിയായിരുന്നു. വളക്കൂറുള്ള മണ്ണും സുഭിക്ഷമായ പ്രകൃതി സ്രോതസുകളും അതിനെ സമ്പല്‍സമൃദ്ധിയുള്ള ഒരു നാട്ടുരാജ്യമാക്കി .

കാര്‍ഷികപരമായ വൈവിധ്യം മാത്രമല്ല പ്രശസ്തമായ  ഒരു കലാപാരമ്പര്യവും സംസ്കാരവും കൂടിയുണ്ട് ഓണാട്ടുകരയ്‌ക്ക് . സ്വയം പര്യാപ്തതയുടെ ,  സമൃദ്ധിയുടെ മറ്റൊരു പേരായിരുന്നു ഓണാട്ടുകര . നമ്മള്‍ തന്നെ വിളയിച്ചെടുത്തത് കൊണ്ട് ഒരോണം എന്നാണ് ഇനി സാധ്യമാവുക ?

 

 

Tags: kerala traditiononam
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies