വെളിച്ചക്കുറവ് വിഷയമാക്കുന്ന അമ്പയര്‍മാര്‍; ടെസ്റ്റ് മത്സരങ്ങളുടെ നിയമത്തില്‍ മാറ്റംവരുത്താന്‍ ആലോചനയുമായി ഐ.സി.സി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെളിച്ചക്കുറവ് വിഷയമാക്കുന്ന അമ്പയര്‍മാര്‍; ടെസ്റ്റ് മത്സരങ്ങളുടെ നിയമത്തില്‍ മാറ്റംവരുത്താന്‍ ആലോചനയുമായി ഐ.സി.സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 03:08 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: കളിനിയമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമായി വരുമെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. നിലവിലെ മഴനിയമവും വെളിച്ചക്കുറവ് നിയമവുമാണ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്-പാകിസ്താന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടുദിവസവും വെളിച്ചക്കുറവും മഴയും വില്ലനായതാണ് ഐ.സി.സിയുടെ ചിന്തയ്‌ക്ക് കാരണം. അമ്പയര്‍മാര്‍ അകാരണമായി വെളിച്ചക്കുറവെന്ന പേരില്‍ തീരുമാനം എടുക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന വെസ്റ്റിന്‍ഡീസുമായുള്ള ഇംഗ്ലീഷ് പരമ്പരയിലും സമാന സാഹചര്യം ഉണ്ടായതായി താരങ്ങള്‍ പരാതിപ്പെട്ടിരുന്നു.

മഴപെയ്ത് തോര്‍ന്ന ശേഷം എപ്പോള്‍ കളി പുന:രാരംഭിക്കണമെന്നതില്‍ നിബന്ധനകളില്ല. അമ്പയര്‍മാരുടെ വ്യക്തിപരമായ തീരുമാനമാണ് കളിയെ സ്വാധീനിക്കുന്നത്. ഇതില്‍ മാറ്റം വരണമെന്നാണ് പരക്കെ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 11.15ന് മഴമാറിയിട്ടും ഉച്ചയ്‌ക്ക് 3.20 വരെ കളി തുടങ്ങാഞ്ഞത് വലിയ ക്ഷീണമായെന്ന് ഇരുടീമുകളുടെ താരങ്ങളും പരാതി പറഞ്ഞിരിക്കുകയാണ്.

ഈര്‍പ്പം പിച്ചിനെ ബാധിക്കാത്തിടത്തോളം കളി പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നാണ് കളിക്കാര്‍ പറയുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ പിങ്ക് നിറത്തിലുള്ള പന്തുകള്‍ ഉപയോഗിച്ചുകൂടെ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. സൈറ്റ് സ്‌ക്രീന്‍ മാറ്റേണ്ടി വരുമെന്ന പ്രശ്‌നമാണ് അതിനെതിരെ ചൂണ്ടിക്കാട്ടുന്ന സാങ്കേതിക തടസ്സം.

Tags: cricketicc
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies