നെയ്മറിനെ വിലക്കാന്‍ സാധ്യത; കൊറോണ നിയമം തെറ്റിച്ച് പി.എസ്.ജി ജഴ്‌സി കൈമാറി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നെയ്മറിനെ വിലക്കാന്‍ സാധ്യത; കൊറോണ നിയമം തെറ്റിച്ച് പി.എസ്.ജി ജഴ്‌സി കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 01:17 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രഫൈനലിന്റെ ഭാഗമാകാന്‍ നെയ്മറിന് സാധിക്കുമോ എന്ന് ഇന്നറിയാം. ഇന്നലെ നടന്ന സെമിഫൈനല്‍ മത്സരത്തിന് ശേഷം ലീപ്‌സിഗ് താരം മാര്‍സെല്‍ ബാള്‍സ്റ്റെന്‍ബര്‍ഗുമായി നെയ്മര്‍ ജഴ്‌സി ഊരി കൈമാറിയതാണ് വിനയായിരിക്കുന്നത്. ലീപ്‌സിഗിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. നെയ്മറും എംബാപ്പേയും നല്‍കിയ മികച്ച പിന്തുണയാണ് ടീമിലെ മറ്റ് താരങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരം ഒരുക്കിയത്.

ആദ്യമായി ഫൈനലിലേയ്‌ക്ക് എത്തിയതിന്റെ ആഹ്ലാദപ്രകടനം മൈതാനത്ത് നടത്തുന്നതിനിടെയാണ് നെയ്മര്‍ ജഴ്‌സി കൈമാറിയത്. സാധാരണഗതിയില്‍ നടക്കാറുള്ള ഈ പ്രവൃത്തി പക്ഷെ കൊറോണ കാലത്ത് വിലക്കിയ ഒന്നാണ്. കൊറോണ നിയമപ്രകാരം അത്തരം ഒരു കാര്യങ്ങളും താരങ്ങള്‍ ചെയ്യരുതെന്ന ചാമ്പ്യന്‍സ് ലീഗിലെ ചട്ടമാണ് നെയ്മര്‍ തെറ്റിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ഇത്തരം നിയമലംഘനങ്ങള്‍ക്ക് 12 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് യുവേഫാ മുന്നേ തീരുമാനിച്ചിരുന്നു.

പി.എസ്.ജിയുടെ ചരിത്ര ഫൈനലാണ് 24-ാം തീയതി നടക്കാനിരിക്കുന്നത്. ടീമിലെ നിര്‍ണ്ണായക താരമായ നെയ്മറുടെ ഭാഗത്തുനിന്നും ഇത്തരം ഒരു അബദ്ധം പറ്റിയതിന്റെ അമ്പരപ്പിലാണ് ക്ലബ്ബ് അധികൃതര്‍. ലയേണും ബയേണ്‍ മ്യൂണിച്ചും തമ്മില്‍ നാളെ നടക്കുന്ന രണ്ടാം സെമിയിലെ വിജയിയെയാണ് നെയ്മറുടെ ടീം നേരിടുക. അതിനിര്‍ണ്ണായക മത്സരത്തില്‍ നെയ്മര്‍ക്ക് കളിക്കാനായില്ലെങ്കില്‍ എതിരാളികള്‍ക്ക് അതില്‍പ്പരം ഒരാശ്വാസം കിട്ടാനില്ല.

Tags: neymar
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies