അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് ; അദാനിക്ക് നൽകിയതിൽ അഴിമതിയില്ല ;ഏറ്റവും നല്ല തീരുമാനമെന്ന് ജി.വിജയരാഘവൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്താരാഷ്‌ട്ര വിമാനത്താവള നടത്തിപ്പ് ; അദാനിക്ക് നൽകിയതിൽ അഴിമതിയില്ല ;ഏറ്റവും നല്ല തീരുമാനമെന്ന് ജി.വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 12:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകിയ കേന്ദ്രസർക്കാരിന്റെ നടപടി ഏറ്റവും നല്ല തീരുമാനമെന്ന് ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവൻ. കൂടുതൽ വിമാനങ്ങളെ തിരുവനന്തപുരത്തേക്ക് ആകർഷിക്കാൻ സ്വകാര്യ കമ്പനിക്ക് കഴിയുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു വിജയരാഘവന്റെ പരാമർശം.

തിരുവനന്തപുരത്ത് ഇതുവരെ വളരെ ഉയർന്ന യൂസർ ഫീയാണ് ഉണ്ടായിരുന്നത്. ഇത് വിമാനങ്ങളെ ഇങ്ങോട്ടാകർഷിക്കുന്നതിനെ തടഞ്ഞു. വിമാനത്താവളത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കാൻ ഇത് കാരണമായി. സ്വകാര്യ നടത്തിപ്പുകാർക്ക് ലാഭം വേണമെങ്കിൽ കൂടുതൽ വിമാനങ്ങൾ ആവശ്യമാണ്. സ്വാഭാവികമായും അവർ വിമാനങ്ങൾ കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഇത് ആത്യന്തികമായി യാത്രക്കാർക്ക് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന് ഇത് നന്നായി ചെയ്യാനുള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല. അദാനി ഗ്രൂപ്പിനു 50 വർഷത്തേക്ക് നടത്തിപ്പ് ലീസിനു നൽകി എന്നതല്ലാതെ വിമാനത്താവളം പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കൊച്ചി , കണ്ണൂർ വിമാനത്താവളങ്ങളിൽ സർക്കാരിന് പൂർണ നിയന്ത്രണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ കേരളത്തിന്റെ വികസനക്കുതിപ്പ് ആഗ്രഹിക്കുന്ന എല്ലാവരും കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പൂർണമായും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഉണ്ടെന്ന് പറയുന്നത് വെറും രാഷ്‌ട്രീയ പ്രസ്താവന മാത്രമാണെന്നും അദ്ദേഹം വീഡിയോ മെസ്സേജിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ടെണ്ടർ തുക വെച്ച കമ്പനിക്കാണ് കേന്ദ്രസർക്കാർ നടത്തിപ്പ് അവകാശം നൽകിയത്. നിയമപരമായി ടെണ്ടർ ക്ഷണിച്ച് കൂടുതൽ തുക കാണിച്ച കമ്പനിക്ക് കരാർ നൽകുന്നതിൽ എന്ത് അഴിമതിയാണുള്ളതെന്നും അദ്ദേഹം നേരത്തെ ചോദിച്ചിരുന്നു.

Tags: Trivandrum airportAdani
Share9859TweetSendShare

More News from this section

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies