വരാണസി ; ഭാരതീയന്റെ പുണ്യ നഗരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

വരാണസി ; ഭാരതീയന്റെ പുണ്യ നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2020, 04:36 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമാണ് , ലോകത്തിലെ ഏറ്റവും പ്രാചീന നഗരമായ വരാണസി . കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന വരാണസി , ഉത്തർ പ്രദേശിലെ ഗംഗ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് . ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ വരാണസി , ഏഴു പുണ്യ സ്ഥലങ്ങളിൽ ഏറ്റവും വിശുദ്ധമായ ഒന്നാണ് .
വരാണസിയിലെ ഏറ്റവും പുരാതനമായ കാശി വിശ്വനാഥ ക്ഷേത്രമാണ് തീർത്ഥാടകർ ഏറ്റവും കൂടുതലായി സന്ദർശിക്കുന്നത് .പുരാണങ്ങൾ അനുസരിച്ചു ശിവ ഭഗവാനാണ് വരാണസി നിർമ്മിച്ചത് . ശിവ ഭഗവാനും ബ്രഹ്മാവും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ ശിവ ഭഗവാൻ ബ്രഹ്മാവിന്റെ ശിരസ്സ് ഛേദിക്കുകയും , അതുമായി ഗംഗ തീരത്തെത്തിയ ശിവ ഭഗവാന്റെ കയ്യിൽ നിന്ന് ശിരസ്സ് നിലത്തു വീഴുകയും ഭൂമിയിൽ അപ്രത്യക്ഷമാവുകയും ചെയ്തു . അതിനാലാണ് വരാണസി പുണ്യ സ്ഥലങ്ങളിൽ വെച്ച് ഏറ്റവും പുണ്യ സ്ഥലമായി കരുതി പോരുന്നത് .

കുരുക്ഷേത്ര യുദ്ധത്തിൽ തങ്ങൾ ചെയ്ത ഹത്യകളുടെ പാപത്തിൽ നിന്ന് മുക്തി പ്രാപിക്കുവാൻ പഞ്ച പാണ്ഡവർ ശിവ ഭഗവാനെ അന്വേഷിച്ചു വരാണസിയിൽ എത്തിയിരുന്നു എന്നും പറയപ്പെടുന്നു . മോക്ഷം പ്രാപ്തമാകുവാൻ ഒരു മനുഷ്യായുസ്സിൽ സന്ദർശിക്കേണ്ട ഏഴു പുണ്യ സ്ഥലങ്ങളാണ് അയോദ്ധ്യ , മധുര , കാശി , ഹരിദ്വാർ , കാഞ്ചി , അവന്തി , ദ്വാരക .

ബുദ്ധന്റെ കാലഘട്ടത്തിൽ വരാണസി കാശി രാജ്യത്തിന്റെ ഭാഗമായിരുന്നു . ശ്രീബുദ്ധൻ ബുദ്ധ മതം സ്ഥാപിച്ചത് ഇവിടെ വെച്ചായിരുന്നു എന്നാണ് കരുതപ്പെടുന്നത് . ഓരോ കാലഘട്ടത്തിലും വരാണസിയുടെ ആത്മീയ പ്രഭാവം വർദ്ധിച്ചു കൊണ്ടേയിരുന്നു . ശിവ ഭഗവാനെ ആരാധിക്കുക എന്നതാണ് വരാണസി സന്ദർശിക്കുന്നവരുടെ മുഖ്യ കർമ്മം എന്ന് ആദി ശങ്കരാചാര്യരാണ് സ്ഥാപിച്ചത് .

തുളസിദാസ്‌ “രാമ ചരിത മാനസം ” എഴുതിയതും , ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി ധാരാളം പ്രമുഖർ ഉണ്ടായതും,1507 ൽ ശിവരാത്രി ദിനം വരാണസി സന്ദർശിച്ച ഗുരു നാനാക്ക് , സിഖ് മതം സ്ഥാപിച്ചതും വരാണസിയിൽ വെച്ച് തന്നെയായിരുന്നു .ഗംഗ നദിയുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന നഗരം കൂടിയാണ് വരാണസി . ഹിന്ദുമത വിശ്വാസപ്രകാരം കാശിയിൽ വെച്ച് മരണമടയുകയും , ഗംഗാതീരത്ത് ദഹിപ്പിക്കുകയും ചെയ്താൽ പുനർജ്ജനിക്കാതെ മോക്ഷം പ്രാപ്തമാവും എന്നാണ് വിശ്വാസം .

Tags: VaranasiKashiBanarasLord Shiva
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies