ഫുട്‌ബോള്‍ ക്ലബ്ബുകളിലെ വിദേശ നിക്ഷേപം നല്ലത്: ഫിഫ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോള്‍ ക്ലബ്ബുകളിലെ വിദേശ നിക്ഷേപം നല്ലത്: ഫിഫ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 12:39 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ അതാത് രാജ്യത്തിന് വെളിയിലുള്ളവര്‍ മുതല്‍ മുടക്കുന്നതില്‍ തെറ്റില്ലെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍. യൂറോപ്പ്യന്‍ ക്ലബ്ബുകളടക്കം നിരവധി വന്‍കിട ക്ലബ്ബുകളില്‍ മുതല്‍മുടക്കിയത് അറേബ്യയില്‍ നിന്നും ചൈനയിലില്‍ നിന്നുമുള്ള വ്യവസായികളാണ്. ഇതു സംബന്ധിച്ചാണ് ഫിഫ അത് തെറ്റല്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പി.എസ്.ജിയില്‍ അറേബ്യന്‍ വ്യവസായി മുതല്‍ മുടക്കിയതടക്കം ചില ക്ലബ്ബുകള്‍ പരാതി ഉന്നയിച്ചിരുന്നു. അതാത് രാജ്യത്തിന് പുറത്തുനിന്നുള്ളവരുടെ നിക്ഷേപം സ്വീകരിക്കുന്നത് സാമ്പത്തിക അസന്തുലനം സൃഷ്ടിക്കുമെന്നും വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ക്കെതിരാണെന്നും ചെറു ക്ലബ്ബുകള്‍ ഉന്നയിച്ചു.

താരങ്ങളെ വന്‍തുക മുടക്കി കയ്യിലാക്കാന്‍ അവിശുദ്ധ പണമിടപാടുകളിലേയ്‌ക്ക് ക്ലബ്ബുകളെ കൊണ്ടുപോകാനും നടപടി വഴിതെളിയ്‌ക്കുമെന്ന ഗുരുതരമായ ആരോപണവും വിവിധ ലീഗുകളിലെ പിന്‍നിര ക്ലബ്ബുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്താരാഷ്‌ട്രമാദ്ധ്യമങ്ങളാണ് 2019 ഡിസംബറില്‍ ക്ലബ്ബ് മുതലാളിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ചയാക്കിയത്.

നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ചിന്റെ 75 ശതമാനം ഓഹരിയും ആരാധകരുടെ കയ്യിലാണ്. ഒപ്പം അഡിഡാസും കാര്‍നിര്‍മ്മാ താക്കളായ ഓഡിയും അലയൻസ് ഇൻഷുറൻസും സംയുക്തമായി ഓഹരി പങ്കാളിത്തമുണ്ട്. റയ്ല്‍ മാഡ്രിഡും ബാഴ്‌സലോണയും ആരാധകരുടെ ഓഹരി പങ്കാളിത്തത്തിലാണ് നിലനില്‍ക്കുന്നത് എന്നാല്‍ മറ്റ് പല വമ്പന്‍ ക്ലബ്ബുകളും അവരുടെ സ്വന്തം നാടിന് വെളിയിലുള്ള വ്യവസായികളുടെ കയ്യിലാണെന്നത് ഏറെ ചര്‍ച്ചയായിരിക്കുന്ന വസ്തുതയാണ്.

യുവന്റസിന്റെ മുഖ്യമായ പങ്കാളിത്തം ഫിയറ്റ് മോട്ടോര്‍ ഗ്രൂപ്പ് ഉടമകളായ ആഗ്നെല്ലിക്കാ ണെങ്കില്‍ ഇന്റര്‍ മിലാന്റെ 70 ശതമാനം ഓഹരിയും ചൈനയിലെ ഇലട്രോക്‌സിക്‌സ് ഭീമനായ സുണ്ണിംഗിനാണ്. എ.സി മിലാന്റെ അവകാശം അമേരിക്കയിലെ എലിയറ്റ് മാനേജ്‌മെന്റ് എന്ന സ്‌റ്റോക് മാര്‍ക്കറ്റ് വമ്പന്മാര്‍ കയ്യാളുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമ അബുദാബിയിലെ ഷേഖ് മന്‍സൂര്‍ ബിന്‍ സയ്യദ് അലി നഹ്യാനാണ്.

ലണ്ടനിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍ അമേരിക്കന്‍ വ്യവസായി ഗ്ലാസററും ലിവര്‍പൂളിന്റെ ഉടമകളും അമേരിക്കയിലെത്തന്നെ ഫെന്‍വേ സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പുമാണ്. ചെല്‍സിയെ റഷ്യയുടെ കോടീശ്വരന്‍ രോമാന്‍ അബ്രഹാമോവിച്ചാണ് വാങ്ങിയത്.

Tags: FIFA
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies