നീലാഞ്ജനം നടത്തുന്നതിന്റെ പ്രാധാന്യമെന്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

നീലാഞ്ജനം നടത്തുന്നതിന്റെ പ്രാധാന്യമെന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2020, 02:59 pm IST
Facebook
Twitter
WhatsAppTelegram

ശിവക്ഷേത്രത്തിലും അയ്യപ്പ ക്ഷേത്രത്തിലും നടത്തി വരുന്ന ഒരു പ്രധാന വഴിപാടാണ് നീലാഞ്ജനം. കലിയുഗ വരദനും ശനിദോഷം നിവാരണം ചെയ്യുന്നതുമായ ശ്രീ ധര്‍മ്മ ശാസ്താവിന്റെ നടയിലാണ് നീലാഞ്ജനം കഴിപ്പിക്കുന്നത്. ശനിയുടെ ദോഷങ്ങളായ ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങിയ വിവിധ തരത്തിലുള്ള ദോഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശിവക്ഷേത്രത്തില്‍ ശാസ്താവിന്റെ നടയിലും അയ്യപ്പ ക്ഷേത്രത്തിലും നീലാഞ്ജനം കഴിപ്പിക്കാവുന്നതാണ്. ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ആണ് പ്രധാനമായും നീലാഞ്ജനം കഴിപ്പിക്കുന്നത്.

ഒരു മനുഷ്യന്റെ ജീവിത ചക്രത്തില്‍ ഏറ്റവും മോശപ്പെട്ട ദശയായിട്ടാണ് ശനിദശയെ പൊതുവെ പറയാറുളളത്. ശനി ദോഷം ഇല്ലാതാക്കുന്നതിനായി ചെയ്യേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു വഴിപാടാണ് നീലാഞ്ജനം. ശനിയാഴ്ചകളിലാണ് പ്രധാനമായും ഈ വഴിപാട് നടത്തേണ്ടത്. മാസം തോറും ജന്മ നക്ഷത്രത്തില്‍ തുടര്‍ച്ചയായി നീലാഞ്ജനം കഴിപ്പിക്കുന്നതും വളരെ ഉപകാരപ്രദവും ഫല പ്രദവുമാണ്. നമ്മളിലുള്ള ശനി ദോഷങ്ങളെ അകറ്റാന്‍ ഇത് ഏറെ സഹായിക്കുന്നു.

നാളികേരം രണ്ടായി ഉടച്ച് അതിലെ വെള്ളം മുഴുവനായി കളഞ്ഞ ശേഷം അതില്‍ നിറയെ നല്ലെണ്ണ ഒഴിച്ച് തിരി വെച്ച് കത്തിച്ച ശേഷം ധര്‍മ്മശാസ്താവിന്റെ മുന്നില്‍ ആരതി ഉഴിയുകയും ശാസ്താവിനു മുന്നില്‍ മുക്കാല്‍ മണിക്കൂറോളം ദീപം കത്തിച്ച് വയ്‌ക്കുകയും ചെയ്യുന്നതാണ് നീലാഞ്ജനം. ശനിദോഷ നിവാരണത്തിനുള്ള മന്ത്രങ്ങളാണ് ആ സമയത്ത് നമ്മള്‍ ഉരുവിടേണ്ട്. ശനിയുടെ പ്രാധാന്യമുള്ള ഒരു ധാന്യമാണ് എളള്. അതുകൊണ്ടു തന്നെ നീലാഞ്ജനത്തിനു പുറമേയായി എളള് തിരി കത്തിക്കുന്നതും ശനിയുടെ ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ്. നീലാഞ്ജനത്തിനായി എളെളണ്ണ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുളളൂ.

 

Tags: SIVA TEMPLE
Share
Tweet
SendShare

More News from this section

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies