വെള്ളപ്പാണ്ട് ഒഴിവാക്കാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളപ്പാണ്ട് ഒഴിവാക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 04:57 pm IST
Facebook
Twitter
WhatsAppTelegram

എല്ലാവരും സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരും. അങ്ങനേയുള്ളപ്പോള്‍ വെള്ളപ്പാണ്ട് ആളുകള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു. സൗന്ദര്യത്തെ ബാധിക്കുന്നത്‌ എന്നതിലുപരിയായി മറ്റുള്ളവരുടെ മുന്നില്‍ ചെല്ലാന്‍ നമ്മളില്‍ പ്രയാസം ഉണ്ടാക്കുകയും തുടര്‍ന്ന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിന് നിറം നല്‍കുന്ന മെലാനിന്‍ എന്ന രാസവസ്തുവിന്റെ അഭാവം മൂലമാണ് വെള്ളപ്പാണ്ട് വരുന്നത്. ശരീരത്തിലെ തൊലിയുടെ നിറം നഷ്ടമാകുന്നതും കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാവുന്നതുമാണ് ഇതിനു പ്രധാന കാരണം. മുഖത്തും കൈകളിലുമായാണ് ഏറ്റവും കൂടുതല്‍ വെള്ളപ്പാണ്ട് കാണപ്പെടുന്നത്.

 

  • രാസവസ്തുക്കളുടെ ഉപയോഗവും വെള്ളപ്പാണ്ടിനു കാരണമാകുന്നു.
    ആദ്യം ഒരു സ്ഥലത്ത് വന്ന് പിന്നീട് അത് വലുതായി മറ്റുള്ള സ്ഥലങ്ങളിലേക്കും പടര്‍ന്നു പിടിച്ച ആ ഭാഗം മുഴുവന്‍ വെള്ള നിറത്തില്‍ കാണപ്പെടുന്നു. ആദ്യം ചുവന്ന ചെറിയ ഒരു തടിപ്പ് മാത്രമായിരിക്കും ഉണ്ടാവുക പിന്നീട് വലുതായി മുഴുവനായും ശരീരത്തിലെ തൊലിയുടെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുന്നു. സ്ത്രീകളിലും പുരുഷന്മാരിലും വെള്ളപാണ്ട് സാധാരണയായി കാണാറുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും ശരീര പ്രകൃതിയുടെ വ്യത്യാസത്തിന് അനുസരിച്ചായിരിക്കും ഇത് ഉണ്ടാവുക. ചിലര്‍ക്ക് പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നു എന്നാല്‍ ചിലര്‍ക്ക് സാവധാനമാണ് പടര്‍ന്നു പിടിക്കുക.

 

വെള്ളപ്പാണ്ട് ഒഴിവാക്കാന്‍ ചില നാടന്‍ പ്രയോഗങ്ങള്‍ ഉണ്ട്. അതിനായി തുമ്പപ്പൂ നന്നായി അരച്ചെടുക്കുക. അതിലേക്ക് മഞ്ഞള്‍ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. കടകളില്‍ നിന്നും വാങ്ങുന്ന മഞ്ഞള്‍പൊടി പാടില്ല. പകരമായി ആയുര്‍വേദ ശാലകളില്‍ നിന്ന് വാങ്ങുന്ന മഞ്ഞള്‍ തന്നെ വേണം ഇതിനായി ഉപയോഗിക്കാന്‍. ഇവ രണ്ടും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് വെള്ളപ്പാണ്ടുള്ള ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു കാലം ചെയ്തിട്ട് കാര്യമില്ല. ഇത് തുടര്‍ച്ചയായി ചെയ്താല്‍ മാത്രമേ ഫലം കാണുകയുള്ളൂ. അതുപോലെ തന്നെ പാണ്ടുള്ള ഭാഗത്ത് ഇളനീര്‍ തേച്ച് കൊടുക്കുക ഇത് രണ്ടും ചെയ്യുന്നതിലൂടെ പതിയെ വെള്ളപ്പാണ്ട് മാറുന്നതാണ്.

Tags: helthvitiligo
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies