ഇരുനൂറ്റി തൊണ്ണൂറ് ചതുരശ്ര അടി മാത്രമുള്ള മനോഹരിയായ മരവീട്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ഇരുനൂറ്റി തൊണ്ണൂറ് ചതുരശ്ര അടി മാത്രമുള്ള മനോഹരിയായ മരവീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 03:41 pm IST
FacebookTwitterWhatsAppTelegram

വലുതും ധാരാളം മുറികളും അത്യാധുനിക സൗകര്യങ്ങളും ഉള്ള വീടാണ് ഏവരും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും . എന്നാൽ അത്തരത്തിലുള്ള വീട് എന്ന മോഹം കൊണ്ട് നടക്കുന്നവർ പോലും ഈ കൊച്ചു മരം കൊണ്ടുള്ള വീട് കണ്ടു കഴിഞ്ഞാൽ അറിയാതെ തന്നെ അതിനെ പ്രണയിച്ചു പോവുകയും അവിടെ താമസിക്കാൻ കൊതിച്ചു പോവുകയും ചെയ്യും . അത്രയും മനോഹരമായിട്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് .

ദി ലിറ്റിൽ ലോഗ് ഹൗസ് എന്ന കമ്പനിയാണ് മരം കൊണ്ടുള്ള ഇത്രയും കൊച്ചു വീട് നിർമ്മിച്ചിരിക്കുന്നത് . പുറമെ നിന്ന് നോക്കിയാൽ തടി കൊണ്ടുള്ള ഒരു കുടിൽ എന്ന പ്രതീതി ഉളവാക്കുന്ന ഈ കൊച്ചു വമ്പന്റെ ഉൾഭാഗം ഒരുക്കിയിരിക്കുന്നത് ആരെയും വിസ്മരിപ്പിക്കുന്ന തരത്തിലാണ് .

ഈ വീടിന്റെ മുറികൾ എല്ലാം തന്നെ തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് . ചെറിയ വീടാണെങ്കിലും താമസിക്കാൻ വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഈ വീടിന്റെ പടികെട്ടുകൾക്കു പഴമയുടെ പ്രതീതി ഉളവാക്കുവാൻ വേണ്ടി പല ആകൃതിയിലും വലുപ്പത്തിലുമുള്ള തടികൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് .

അധികം വലിപ്പമില്ലാതെ ഒരുക്കിയിരിക്കുന്ന ഭംഗിയുള്ള ചെറിയ അടുക്കളയിൽ കൊച്ചു കൊച്ചു പാത്രങ്ങൾ ഉപയോഗിച്ച് സ്നേഹം നിറച്ചു പാചകം ചെയ്യാൻ സാധിക്കും, ഒപ്പം കൂട്ടുകാർക്കോ വീട്ടുകാർക്കോ ഒരുമിച്ചിരുന്ന് ഭക്ഷണം ആസ്വദിക്കാൻ പറ്റുന്ന ഊണ് മുറിയും ഈ കൊച്ചു വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട് .

വീടിന്റെ മുകളിലേക്ക് ചെന്നാൽ മരങ്ങൾ നിറഞ്ഞ പ്രദേശത്തേക്ക് ദർശനം തരുന്ന കൊച്ചു ബാൽക്കണിയുണ്ട് . വീടിനുള്ളിലെ എല്ലാ മുറികളിലെയും പോലെ കുളിമുറിയും ചെറുതാണെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് . താഴത്തെ നിലയെക്കാൾ തടികളുടെ ഭംഗി കൂടുതലായി പ്രയോജന പെടുത്തിയിട്ടുള്ളത് മുകൾ നിലയിലാണ് . ധാരാളം വെളിച്ചം കയറുന്ന സുഖപ്രദമായ കിടപ്പുമുറി , മഴയും മഞ്ഞുമുള്ള രാത്രികളിൽ പുതച്ചു മൂടി കിടന്ന് ഉറങ്ങാൻ തോന്നിപ്പിക്കും വിധം മനോഹരമാണ് .

ചെറിയ വസ്തുക്കൾ എന്നും മനുഷ്യരെ ആകർഷിക്കുന്ന ഒന്നാണ് അതുപോലെ തന്നെ വലിയ കൊട്ടാരത്തിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാൾ എത്രയോ ആനന്ദകരമായിരിക്കും ചെറുതെങ്കിലും സുഖപ്രദവും ആനന്ദവും നൽകുന്ന ഈ കൊച്ചു മരം കൊണ്ടുള്ള വീട്ടിലെ താമസം .

 

Tags: Tree House
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies