ഐ പി എൽ ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ താരങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ പി എൽ ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:27 pm IST
FacebookTwitterWhatsAppTelegram

ഫുട്ബോളിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിക്കുന്ന കായിക ഇനമാണ് ക്രിക്കറ്റ് . അൻപതു ഓവർ മത്സരങ്ങളെക്കാൾ ഇരുപതു ഓവർ മത്സരങ്ങളാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത് . അതിനാൽ തന്നെ ആവേശവും കളിയുടെ വേഗതയും കൂടുന്നതിനാൽ ജനപ്രീതിയും ട്വന്റി ട്വന്റി മത്സരങ്ങൾക്കാണ് . ട്വന്റി ട്വന്റി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ് ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ . ഐ പി എൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ താരങ്ങൾ ഇവരൊക്കെയാണ്

1 . ശിഖർ ധവാൻ

ഐ പി എൽ മത്സരങ്ങളിൽ അഞ്ഞൂറിൽ കൂടുതൽ ബൗണ്ടറികൾ നേടിയിട്ടുള്ള ഏക ക്രിക്കറ്റ് താരമാണ് ശിഖർ ധവാൻ . നൂറ്റിഅൻപത്തിഒന്പതു ഐ പി എൽ മത്സരങ്ങളിൽ നിന്ന് അഞ്ഞൂറ്റി ഇരുപത്തിനാല് ബൗണ്ടറികളും നാലായിരത്തി അഞ്ഞൂറ്റി എഴുപത്തിഒന്പതു റൺസുകളും നേടി ശിഖർ ധവാൻ ആണ് ഏറ്റവും മുന്നിൽ .

2 . സുരേഷ് റെയ്‌ന

അടുത്തിടെ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച സുരേഷ് റെയ്നയാണ് രണ്ടാം സ്ഥാനത്ത് . നൂറ്റി തൊണ്ണൂറ്റി മൂന്ന് ഐ പി എൽ മത്സരങ്ങളിൽ നിന്ന് നാന്നൂറ്റി തൊണ്ണൂറ്റി മൂന്ന് ബൗണ്ടറികളും , അയ്യായിരത്തി മുന്നൂറ്റി അറുപത്തിയെട്ട് റൺസുകളുമാണ് റെയ്ന സ്വന്തമാക്കിയിരിക്കുന്നത് .

3 . ഗൗതം ഗംഭീർ

രണ്ടു പ്രാവശ്യം ഐ പി എൽ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റൻ കൂടിയായ ഗൗതം ഗംഭീർ തന്റെ ക്രിക്കറ്റ് കരിയർ അവസാനിക്കുമ്പോൾ അഞ്ഞൂറ് ബൗണ്ടറികൾ എന്ന അക്കത്തിൽ നിന്ന് വെറും ഒൻപത് റൺസ് മാത്രം അകലെയായിരുന്നു . നാന്നൂറ്റി തൊണ്ണൂറ്റി ഒന്ന് ബൗണ്ടറികൾ ആണ് ഗൗതം ഗംഭീർ ഐ പി എൽ മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത് .

4 . വിരാട് കൊഹ്ലി

റണ്ണുകൾ അടിച്ചു കൂട്ടുന്നതിൽ കേമനായ വിരാട് കോഹ്ലിയാണ് നാന്നൂറ്റി എൺപത് ബൗണ്ടറികളോട് കൂടി നാലാം സ്ഥാനത്ത് നിൽക്കുന്നത് .

5 . ഡേവിഡ് വാർണർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണർ ആണ് നാന്നൂറ്റി അൻപത്തിയെട്ട് ബൗണ്ടറികളോട് കൂടി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് .

6 . റോബിൻ ഉത്തപ്പ

നാന്നൂറ്റി മുപ്പത്തി അഞ്ച് ബൗണ്ടറികളോട് കൂടി റോബിൻ ഉത്തപ്പയാണ് ആറാം സ്ഥാനത്ത് നിൽക്കുന്നത് .

7 . രോഹിത് ശർമ്മ

നാലു പ്രാവശ്യം ഐ പി എൽ കിരീടം സ്വന്തമാക്കിയ രോഹിത് ശർമ്മയാണ് നാന്നൂറ്റി മുപ്പത്തി ഒന്ന് ബൗണ്ടറികളോട് കൂടി ഏഴാം സ്ഥാനത്ത് നിൽക്കുന്നത് .

8 . അജിൻക്യ രഹാനെ

നാന്നൂറ്റി നാല് ബൗണ്ടറികളോട് കൂടി മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയിരുന്ന അജിൻക്യ രഹാനെ ആണ് എട്ടാം സ്ഥാനം നിലനിർത്തിയിരിക്കുന്നത് .

9 . ക്രിസ് ഗെയ്ൽ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമായ ക്രിസ് ഗെയ്ൽ ആണ് മുന്നൂറ്റി അറുപത്തി ഒൻപത് ബൗണ്ടറികളോട് കൂടി ഒൻപതാം സ്ഥാനത്ത് .

10 . പാർഥിവ് പട്ടേൽ

നൂറ്റി മുപ്പത്തി ഒൻപത് മത്സരങ്ങളിൽ നിന്ന് മുന്നൂറ്റി അറുപത്തിയഞ്ച് ബൗണ്ടറികൾ നേടിയ പാർഥിവ് പട്ടേൽ ആണ് പത്താം സ്ഥാനത്ത് .

Tags: IPLCricketersIndian Cricket Team
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies