പ്രമേഹത്തെ നിയന്ത്രിക്കാന്‍ ക്രമമാക്കാം ഭക്ഷണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ക്രമമാക്കാം ഭക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 09:32 pm IST
Facebook
Twitter
WhatsAppTelegram

ചിട്ടയായ ഭക്ഷണക്രമം പാലിച്ചാല്‍ എളുപ്പത്തില്‍  പ്രമേഹത്തെ നിയന്ത്രിക്കാനാകും. മരുന്നിനൊപ്പമുളള ഭക്ഷണ ക്രമീകരണം അസുഖം കുറയ്‌ക്കാന്‍ വളരെ സഹായകമാണ്. പ്രമേഹ രോഗികള്‍ പാലിക്കേണ്ടതായ ചില ഭക്ഷണ രീതികളുണ്ട്. പാവയ്‌ക്ക പ്രമേഹരോഗികള്‍ക്ക് ഔഷധ ഗുണമുള്ള ആഹാരമാണ്. രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന തരത്തിലുള്ള മധുര പലഹാരങ്ങളും കൊഴുപ്പിന്റെ അളവ് കൂട്ടുന്ന തരത്തിലുള്ള എണ്ണ പലഹാരങ്ങളും പ്രമേഹരോഗികള്‍ പൂര്‍ണമായി ഒഴിവാക്കുക.

നാരുകള്‍ രക്തത്തില്‍ അടങ്ങിയിട്ടുളള പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്നതിനാല്‍ പാലക് ചീര ,ക്യാരറ്റ്, തുടങ്ങി നാരുകളടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഗ്‌നീഷ്യം രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നു അതിനാല്‍ ഓട്‌സ് മില്‍ക്ക് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വലിയ മീനുകള്‍ ഒഴിവാക്കി ചെറിയ മീനുകള്‍ കറിവച്ചു മാത്രം കഴിക്കുക. ആപ്പിള്‍, തണ്ണിമത്തന്‍, സബര്‍ജല്ലി, പേരയ്‌ക്ക തുടങ്ങി മധുരം അധികമില്ലാത്ത പഴങ്ങള്‍ കഴിക്കുക. മാമ്പഴം, മുന്തിരി, സപ്പോട്ട എന്നീ പഴങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ഒരു നേന്ത്ര പഴത്തിന്റെ പകുതി മാത്രം ഒരു ദിവസം കഴിക്കുക. പ്രമേഹരോഗികള്‍ക്ക് സംരക്ഷണമേകുന്ന ഒന്നാണ് ഉലുവ.

ഇതിലടങ്ങിയ സോലുബിള്‍ ഫൈബര്‍ അമിതമായ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുന്നു. ഉലുവ പൊടിച്ചെടുത്ത് മോരില്‍ കലക്കി കുടിക്കുന്നതും കുതിര്‍ത്തിട്ട് അരച്ചെടുത്തു കഴിക്കുന്നതും നല്ലതാണ്. ദഹിക്കാന്‍ എളുപ്പമുള്ള ആഹാരപദാര്‍ത്ഥങ്ങളാണ് പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലായി കഴിക്കേണ്ടത്. അരി ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഗോതമ്പ് ആഹാരങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലത്. പച്ചരി വിഭവങ്ങള്‍, ഉപ്പു കൂടുതലുള്ള അച്ചാറുകള്‍, പപ്പടം, ഉരുളക്കിഴങ്ങ്, മൈദ എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കണം.

 

Tags: daiabatieshealthy diet
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies