ബാക്കി വന്ന ചോറ് കളയരുത്...! ; ഒരു സ്പെഷ്യൽ 'മസാല ചോറ് ' തയ്യാറാക്കിയാലോ..?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ബാക്കി വന്ന ചോറ് കളയരുത്…! ; ഒരു സ്പെഷ്യൽ ‘മസാല ചോറ് ‘ തയ്യാറാക്കിയാലോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 10:31 pm IST
FacebookTwitterWhatsAppTelegram

 

ആഘോഷ ദിനങ്ങൾ എത്തിച്ചേർന്നാൽ പിന്നെ വീട്ടിൽ വിരുന്നുകാരും ആവശ്യത്തിലധികം ഭക്ഷണവുമൊക്കെയായി ആകെ തിരക്കാകും. എന്നാൽ വിരുന്നുകാരും ആഘോഷങ്ങളും കഴിഞ്ഞാൽ പിന്നെ വീട്ടിലെ ഭക്ഷണ സാധങ്ങൾ എന്ത് ചെയ്യുമെന്നതാണ് മിക്ക വീടുകളിലെയും പ്രധാന പ്രശ്നം. ഇത്തരത്തിൽ വീടുകളിൽ ബാക്കി വരുന്ന ചോറ് കൊണ്ട് രുചികരമായ ഒരു വിഭവം തയ്യാറാക്കിയാലോ.. അളവിലുമധികം വരുന്ന ചോറ് ഉപയോഗിച്ച് സ്വാദിഷ്ടമായ ‘മസാല ചോറ് ‘ ആണ് ഒരുക്കുന്നത്. വീട്ടിൽ തന്നെയുള്ള സാധങ്ങൾ ഉപയോഗിച്ച് ഈ വിഭവം തയ്യാറാകാമെന്നതാണ് ‘മസാല ചോറി ‘ ന്റെ മേന്മ….ഈ സ്പെഷ്യൽ കൂട്ട് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം….

ചേരുവകള്‍

  • ചോറ്- രണ്ട് കപ്പ്
  • ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
  • കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്( ആവശ്യമെങ്കില്‍)- അര കപ്പ്
  • നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
  • പച്ച ഏലയ്‌ക്ക- രണ്ട്
  • ഗ്രാമ്പു- മൂന്ന്
  • കറുവപട്ട- ഒന്ന്
  • മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
  • മുളക്‌പൊടി- അര ടീസ്പൂണ്‍
  • കായം- അര ടീസ്പൂണ്‍
  • ജീരകം- അര ടീസ്പൂണ്‍
  • ഗരം മസാല- അര ടീസ്പൂണ്‍
  • നാരങ്ങാനീര്- പാകത്തിന്
  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യ്, കായം, ഏലയ്‌ക്ക, കറുവപട്ട, ഗ്രാമ്പൂ, ജീരകം എന്നിവയിട്ട് ചൂടാക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ആവശ്യമെങ്കില്‍ മറ്റ് പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക. ഇവ ഫ്രൈയായി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവകൂടി ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ ഇളക്കുക. ഇനി ഗരം മസാലയും മുളക്‌പൊടിയും ചേര്‍ത്ത് ഇളക്കാം. മസാല വെന്തു തുടങ്ങിയാല്‍ വേവിച്ചു വച്ച ചോറ് ഇതില്‍ മിക്‌സ് ചെയ്ത് 10 മിനിറ്റ് അടച്ച് ചെറുതീയില്‍ വേവിക്കാം. ഇനി തീയണച്ച് നാരങ്ങാ നീര് ചേര്‍ത്ത് കഴിക്കാം.

സ്വാദിഷ്ടമായ മസാല ചോർ തയ്യാർ !!!

 

Tags: foodcookery recipes
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies