തുള്ളിച്ചാടി ജിറാഫ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുള്ളിച്ചാടി ജിറാഫ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 05:26 pm IST
FacebookTwitterWhatsAppTelegram

സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരുമിച്ച് ഓടുന്ന രണ്ട് ജിറാഫുകളുടെ വീഡിയോ . നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ വീഡിയോകളില്‍ ഒന്നായിരിക്കും ഈ വീഡിയോ എന്ന തലക്കെട്ടോടു കൂടിയാണ് ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. യുഎസിലെ ഒഹ്യോയിലെ സിന്‍സിനാറ്റി മൃഗശാലയുടെ ഒദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. തിയോ എന്ന കുഞ്ഞ് ജിറാഫ് കളിസ്ഥലത്ത് സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്നതാണ് വീഡിയോയില്‍. തിയോയുടെ മൂത്ത സഹോദരന്‍ ഫെന്നും ഒപ്പമുണ്ട്. ‘ബേബി ജിറാഫ് തിയോ അത്യധികം ഉത്സാഹത്തിലാണ്, ജ്യേഷ്ഠന്‍ ഫെന്നും ഇതിനൊപ്പം ചേര്‍ന്നു’ എന്നാണ് സിന്‍സിനാറ്റി സൂ വീഡിയോ ഷെയര്‍ ചെയ്ത് കുറിച്ചത്.

Baby giraffe Theo is full of energy! Even older brother Fenn gets in on the fun run! pic.twitter.com/43hYxpMTHM

— Cincinnati Zoo (@CincinnatiZoo) September 9, 2020

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 15000 ത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. നൂറ് കണക്കിനാളുകള്‍ കമന്റുകളറിയിച്ച് വീഡിയോയ്‌ക്ക് ആയിരത്തിലധികം ലൈക്കുകളും ലഭിച്ചു. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. അവന്‍ സുന്ദരനാണെന്നാണ് ഒരാള്‍ വീഡിയോയ്‌ക്ക് കമന്റിട്ടത്. അതേസമയം ‘റേസ് വേണോ വരൂ’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ‘ഈ വീഡിയോ എന്റെ ദിവസം മനോഹരമാക്കി’ , ഇവന്‍ ശരിക്കും ഒരു കുഞ്ഞാണ്. ഒരു കുട്ടിയുടെ എല്ലാ കുസൃതിയും അവനിലുണ്ട്’, ‘മനോഹരം’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.

മൃഗങ്ങളുടെ ഇത്തരത്തിലുള്ള ഉല്ലാസ തിമിര്‍പ്പുകള്‍ സിന്‍സിനാറ്റി സൂ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതേസമയം മൃഗസ്‌നേഹികള്‍ ഇത്തരം വീഡിയോകള്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ 12 വര്‍ഷമായി വേര്‍പിരിഞ്ഞതിന് ശേഷം ഒരു മുത്തശ്ശി ആന മകളെയും ചെറുമകളെയും കണ്ടുമുട്ടിയ ചിത്രങ്ങള്‍ മൃഗസ്‌നേഹികള്‍ ഏറ്റെടുത്തിരുന്നു. ജര്‍മ്മന്‍ നഗരമായ ഹാലെയിലെ ഒരു മൃഗശാലയിലാണ് ഈ വികാരനിര്‍ഭരമായ കണ്ടുമുട്ടലുണ്ടായത്.

Tags: videozoogiraffe
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies