ബാബ ബാലക് നാഥ ക്ഷേത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാബ ബാലക് നാഥ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 12:39 pm IST
Facebook
Twitter
WhatsAppTelegram

ക്ഷേത്രങ്ങളുടെ എണ്ണത്തിലും ഓരോ പ്രത്യേകതകളുടെയും പേരിൽ പ്രശസ്തമാണ് ഭാരതം. ക്ഷേത്രങ്ങളുടെ ചരിത്രവും പ്രതിഷ്ഠകളും ആചാരങ്ങളും കൊണ്ട് പ്രസിദ്ധമാണ് ഓരോ ക്ഷേത്രവും. ഇത്തവണ അത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ ഒരു ക്ഷേത്രത്തിലേക്കാവാം യാത്ര.

ഹിമാചൽപ്രദേശിൽ ധർമ്മശാലയിൽ ഹമീർപൂർ ജില്ലയിലെ ദിയോദ്സിദ് പ്രദേശത്തെ ഗുഹയ്‌ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ബാബ ബാലക് നാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്. ക്ഷേത്രപരിസരങ്ങളിൽ എത്താമെങ്കിലും സ്ത്രീകൾക്ക് ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശനം ഇല്ല. എന്നിരുന്നാലും ക്ഷേത്രത്തിന്റെ പുറമെ നിന്ന് പ്രാർത്ഥിക്കാൻ നിരവധി സ്ത്രീകൾ ഇവിടെ വന്നെത്താറുണ്ട്.

ഹിമാചൽ പ്രദേശിലെ ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത് ബാബ ബാലക് നാഥിനെയാണ്. കലിയുഗത്തിൽ കാർത്തികേയ ഭഗവാന്റെ അവതാരമായാണ് ബാബ ബാലക് നാഥിനെ കണക്കാക്കുന്നത്.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസം എന്തെന്നാൽ സന്താനഭാഗ്യമില്ലാത്ത ദമ്പതികൾ ഇവിടെ എത്തി പ്രാർത്ഥിച്ചാൽ ശിവ ഭഗവാൻ അവരെ അനുഗ്രഹിക്കുമെന്നും അവർക്ക് സന്താന ഭാഗ്യം ഉണ്ടാകുമെന്നുമാണ്.

ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു രസകരമായ സംഭവം ആടുകളെ നേർച്ച നൽകുന്നതാണ്. ഇതിൽ എന്താണ് അത്ഭുതപ്പെടാൻ ഉള്ളതെന്നല്ലേ, പറയാം. 2019ൽ മാത്രം ഇവിടെ ലഭിച്ചത് 6371 ആടുകളെ ആണ്. ഈ ആടുകളെ ലേലം ചെയ്യുക വഴി ക്ഷേത്രത്തിന് ലഭിച്ചത് ഒന്നരകോടിയോളം രൂപയാണ്. 2018ൽ ലഭിച്ച 5825 ആടുകളെ ലേലം ചെയ്തതിലൂടെ ലഭിച്ചത് 1.19 കോടി രൂപയായിരുന്നു. ക്ഷേത്രത്തിൽ നേർച്ചയായി ലഭിക്കുന്ന ആടുകളെ ബലി നൽകുന്ന ചടങ്ങ് ഇല്ല എന്ന് എടുത്തുപറയേണ്ടതാണ്. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ആടുകളെ നേർച്ച നൽകുന്ന ചടങ്ങ് ക്ഷേത്രത്തിൽ നടക്കുന്നത്.

മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ആണ് ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെടാറുള്ളത്. ഭാരതത്തിന്റെ വിവിധയിടങ്ങളിലെ വിശ്വാസികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലം കൂടിയാണിത്.

Tags: Indiantraveler
Share164
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies