റെയ്ന മടങ്ങിയെത്തിയേക്കില്ല ; ലോക ഒന്നാം നമ്പർ ട്വന്റി20 താരത്തെ ടീമിലെത്തിക്കാൻ ശ്രമമാരംഭിച്ച് ചെന്നൈ
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റെയ്ന മടങ്ങിയെത്തിയേക്കില്ല ; ലോക ഒന്നാം നമ്പർ ട്വന്റി20 താരത്തെ ടീമിലെത്തിക്കാൻ ശ്രമമാരംഭിച്ച് ചെന്നൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2020, 02:32 pm IST
FacebookTwitterWhatsAppTelegram

ഷാർജ : ടീമിലെ സീനിയർ താരം സുരേഷ് റെയ്ന ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ഈ സീസണിൽ മടങ്ങിയെത്തിയേക്കില്ല. ടീമുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പം ലോക ഒന്നാം നമ്പർ ട്വന്റി20 താരത്തെ ടീമിലെത്തിക്കാൻ  ചെന്നൈ ശ്രമമാരംഭിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനായിരിക്കും സുരേഷ് റെയ്‌നയ്‌ക്കു പകരം സിഎസ്‌കെ ടീമില്‍ എത്തിയേക്കുക.

കഴിഞ്ഞ ദിവസമാണ് മലാൻ ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനായി അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും മികച്ച പ്രകടനമായിരുന്നു 33 കാരനായ താരം കാഴ്‌ച്ചവച്ചത്. പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ നടന്ന ടി20 പരമ്പരയിര്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. തുടർന്നാണ് പാക് നായകൻ ബാബർ അസമിനെ മറികടന്ന് മലാൻ ഒന്നാമതെത്തിയത്.

മൂന്നാം നമ്പര്‍ പൊസിഷനില്‍ മികച്ച പ്രകടനമാണ് മലാന്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്‌ട്ര ടി20യില്‍ 16 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമ്പാദ്യം 682 റണ്‍സാണ്. നിലവിലെ മികച്ച ഫോം, റെയ്‌നയെപ്പോലെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍, റെയ്‌നയെപ്പോലെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ തുടങ്ങിയ ഘടകങ്ങൾ മലാനെ ടീമിലെത്തിക്കാൻ സിഎസ്കെയെ പ്രേരിപ്പിക്കുന്നു.

ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

Latest News

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies