കൊല്ലം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖം അടച്ചു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തുറമുഖം അടക്കാന്‍ തീരുമാനിച്ചത്.
രോഗ വ്യാപനം കുറഞ്ഞതായുള്ളആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമെ ഇനി തുറമുഖം തുറക്കുകയുള്ളൂ എന്ന് കൊല്ലം ജില്ലാ ഭരണകൂടം അറിയിച്ചു.
Comments