പ്രതിഷേധം മാസ്‌ക്കുകളിലൂടെ; യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഓസാക്ക ശ്രദ്ധനേടിയത് കറുത്തവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

പ്രതിഷേധം മാസ്‌ക്കുകളിലൂടെ; യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഓസാക്ക ശ്രദ്ധനേടിയത് കറുത്തവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 12:48 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഒസാക്ക ശ്രദ്ധനേടി. ടോപ് സീഡ് താരമായ നവോമി ഒസാക്കയാണ്  എല്ലാ മത്സരദിനത്തിലും പ്രതിഷേധിച്ചുകൊണ്ട് ശ്രദ്ധനേടിയത്. ജപ്പാന്‍-ആഫ്രിക്കന്‍ വംശജയായ നവോമി ഓസാക്ക വിവിധ പേരുകളെഴുതിയ മാസ്‌ക്കുകള്‍ ധരിച്ചാണ് തന്റെ വ്യക്തിപരമായ പ്രതിഷേധം അറിയിച്ചത്. ജനങ്ങള്‍ എല്ലാ ദിവസവും ചിന്തിക്കാനാണ് തന്റെ പരിശ്രമമെന്നാണ് ഒസാക്ക  പറഞ്ഞത്.

യു.എസ്.ഓപ്പണില്‍ ഇത്തവണത്തെ ചാമ്പ്യനായി മാറിയ ഓസാക്ക ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തിനെതിരെ മുന്നേ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് നടന്ന വിവിധ ആക്രമണങ്ങളില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത  കറുത്ത വര്‍ഗ്ഗക്കാരുടെ പേരുകളാണ് ഒസാക്ക തന്റെ മാസ്‌ക്കില്‍ എഴുതിവച്ചത്. എല്ലാ മത്സരങ്ങള്‍ക്കുമുമ്പും കോര്‍ട്ടില്‍ വാംഅപ്പ് പരിശീലന സമയത്ത് ഒസാക്ക മാസ്‌ക് ധരിച്ചിരുന്നു. ഓരോ ദിവസവും ഓരോ കറുത്തവര്‍ഗ്ഗക്കാരന്റെ പേരുകളാണ് ഒസാക്ക പ്രദര്‍ശിപ്പിച്ചിരുന്നത്.

ShareTweetSendShare

More News from this section

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

Latest News

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies