പ്രതിരോധശക്തിയ്ക്കായി കഴിക്കാം നെല്ലിക്കയും, പേരയ്ക്കയും, ഞാവൽപ്പഴവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രതിരോധശക്തിയ്‌ക്കായി കഴിക്കാം നെല്ലിക്കയും, പേരയ്‌ക്കയും, ഞാവൽപ്പഴവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 03:28 pm IST
FacebookTwitterWhatsAppTelegram

മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൊറോണയ്‌ക്കെതിരെ മരുന്നുകൾ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക എന്നതാണ്. അതിനായി ഭക്ഷണ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം. പഴവർഗ്ഗങ്ങളും, പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കണം. പഴവർഗ്ഗങ്ങളിൽ പേരയ്‌ക്ക, നെല്ലിക്ക, ഞാവൽപ്പഴം തുടങ്ങിയവ പ്രതിരോധശേഷിയുടെ ഉല്പ്പാദനത്തിന് വളരെ നല്ലതാണ്. ഈ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെ സാന്നിധ്യം ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന നെല്ലിക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ച ഒരു പഴവർഗ്ഗമാണ്. പ്രത്യേകിച്ചും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ബാക്റ്റീരിയൽ വൈറൽ രോഗങ്ങളെ തടയാൻ സഹായിക്കും. കാൽസ്യം ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്ന നെല്ലിക്ക ഉപാപചയപ്രവർത്തനവും മെച്ചപ്പെടുത്തുന്നു. മാത്രവുമല്ല തലമുടിയ്‌ക്കും, ചർമ്മത്തിനും നെല്ലിക്ക ഏറെ ഗുണം ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും നെല്ലിക്ക ഉപയോഗിക്കാം.

വിറ്റാമിൻ സിയും ലൈക്കോപ്പീനും ധാരാളം അടങ്ങിയ പഴവർഗ്ഗമാണ് പേരയ്‌ക്ക. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും പേരയ്‌ക്ക വളരെ നല്ലതാണ്. അതുപോലെ ചിലയിനം അർബുദത്തെ തോൽപ്പിക്കാനും പേരയ്‌ക്ക ഉപയോഗിക്കാറുണ്ട്. ആന്റിബാക്‌ടീരിയൽ, ആന്റിഇൻഫക്ടീവ്, ആന്റി മലേറിയൽ ഗുണങ്ങളുള്ള പഴമാണ് ഞാവൽപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ഞാവൽപ്പഴം ഗുണകരമാണ്.

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഞാവല്പഴം സഹായിക്കും. ഇവയെ കൂടാതെ മാമ്പഴവും പ്രതിരോധശേഷിക്കായി കഴിക്കാവുന്ന പഴമാണ്. കൂടാതെ തക്കാളി, കാപ്സിക്കം, കൂൺ, പച്ചനിറത്തിലുള്ള പച്ചക്കറികളും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. ഇത്തരം പഴവർഗ്ഗങ്ങൾ ദിവസവുമുള്ള ഭക്ഷണ ക്രമത്തിൽ ഉൾക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Tags: Healthimmunity
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies