സെര്‍ജി ബൂബ്കയുടെ ഇന്‍ഡോര്‍ റെക്കോഡ് തകര്‍ത്ത് ഡ്യൂപ്ലാന്റിസ്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സെര്‍ജി ബൂബ്കയുടെ ഇന്‍ഡോര്‍ റെക്കോഡ് തകര്‍ത്ത് ഡ്യൂപ്ലാന്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:01 am IST
FacebookTwitterWhatsAppTelegram

റോം: ലോക പോള്‍വാള്‍ട്ട് രംഗത്തെ അല്‍ഭുതമായ ഉക്രെയിനിന്റെ സെര്‍ജീ ബൂബ്കയുടെ ഇന്‍ഡോര്‍ റെക്കോഡ് തകര്‍ത്ത് ആര്‍മാന്‍ഡ് ഡ്യൂപ്ലാന്റിസ് വീണ്ടും. പോള്‍വാള്‍ട്ടില്‍ ഇന്‍ഡോര്‍ മത്സരങ്ങളില്‍ ബൂബ്കയുടെ 6.14 മീറ്റർ നേട്ടമാണ് ഡ്യൂപ്ലാന്റിസ് മറികടന്നത്. 6.15 മീറ്റർ താണ്ടിയാണ് 26 വർഷത്തെ റെക്കോഡ് ഡ്യൂപ്ലാന്റിസ് പഴങ്കഥയാക്കിയത്. റോമിലെ ഡയമണ്ട് ലീഗിലാണ് റെക്കോഡ് വഴിമാറിയത്. സ്വീഡന്റെ താരമാണ് ഡ്യൂപ്ലാന്റിസ്. മുന്നേ തന്നെ ഫെബ്രുവരിയില്‍ 6.17 ഉയരം താണ്ടി ഡ്യൂപ്ലാന്റിസ് ലോകറെക്കോഡ് തിരുത്തിയിരുന്നു.1994ല്‍ ഇറ്റലിയില്‍ ബൂബ്ക സ്ഥാപിച്ച റെക്കോഡാണ് ഡ്യൂപ്ലാന്റിസ് ഭേദിച്ചത്.

മത്സരത്തിലെ തന്റെ രണ്ടാം ശ്രമത്തിലാണ് താരം ബൂബ്കയുടെ പഴയകാല നേട്ടം മറികടന്നത്. സ്വീഡിഷ് താരം ഭാവിയിൽ 6.20 എന്ന മാജിക്കല്‍ മാര്‍ക്ക് പിന്നിടുമെന്ന് ഫ്രഞ്ച് താരം റെനോഡ് ലെവിനെല്ലി പ്രശംസിച്ചു.

ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies