നേപ്പാള്‍ പ്രകോപനം വീണ്ടും; വ്യാജ ഭൂപടത്തിലെ മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും നോട്ടിലും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാള്‍ പ്രകോപനം വീണ്ടും; വ്യാജ ഭൂപടത്തിലെ മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും നോട്ടിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നയം തുടരുന്നു. ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ പാഠപുസ്തകത്തിലും   ഉള്‍പ്പെടുത്തിയാണ് നേപ്പാളിന്റെ പ്രകോപനം.  മൂന്നു മാസം മുൻപ്   ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ വ്യാജ ഭൂപടം തയ്യാറാക്കിയത് ഏറെ വിവാദമായിരുന്നു.  ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ പുതിയ നീക്കം.

പാര്‍ലമെന്റില്‍ പാസ്സാക്കിയ വ്യാജഭൂപടം പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പി ക്കാനാണ്  നേപ്പാൾ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് സൂചന.  വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പരമാവധി പ്രചരിപ്പിക്കുകയാണ്   ഉദ്ദേശ്യം. പാഠപുസ്തകത്തിലും,  പുതുതായി അച്ചടിക്കുന്ന നോട്ടിലും ഭൂപടം പ്രചരിപ്പിക്കാനാണ് തീരുമാനം.

അദ്ധ്യയന വര്‍ഷത്തിലെ പാഠ പുസ്തകങ്ങളിലെല്ലാം  മാറ്റിവരച്ച ഭൂപടം പ്രിന്റ് ചെയ്യാനാണ്  നേപ്പാള്‍ വിദ്യാഭ്യാസ വകുപ്പിന്റെ  തീരുമാനം.  നേപ്പാള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗിരിരാജ് മനി പൊഖാറേലാണ് തീരുമാനം അറിയിച്ചത്. നേപ്പാളിന്റെ  ഭൂപ്രദേശങ്ങളും അന്താരാഷ്‌ട്ര അതിർത്തിയും ഉൾപ്പെടുത്തിയുള്ള   ഭൂപടം എന്ന പേരിലാണ് പുസ്തകത്തില്‍ വ്യാജ ഭൂപടം പരിചയപ്പെടുത്തുന്നത്. ഹയര്‍ സെക്കന്ററി മേഖലയിലെ വിദ്യാലയങ്ങളില്‍ ഭൂപടമുള്ള പാഠപുസ്തകം വിതരണം  ചെയ്തു  കഴിഞ്ഞു.  വിദ്യാഭ്യാസ മന്ത്രി നേരിട്ടാണ്   പാഠ്യഭാഗത്തിന്റെ ആമുഖം തയ്യാറാക്കിയിരിക്കുന്നത് .ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലീപൂലേക്, ലിംപിയാധുര എന്നിവയാണ്  വ്യാജ ഭൂപടത്തിൽ  ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags: NEPAL mapnepal-india
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies