ഷാല്‍ക്കെയ്ക്കും 'എട്ടിന്റെ' പണി കൊടുത്ത് ബയേണ്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഷാല്‍ക്കെയ്‌ക്കും ‘എട്ടിന്റെ’ പണി കൊടുത്ത് ബയേണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 03:34 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: എട്ടിനോടുള്ള സ്‌നേഹം തുടര്‍ന്ന് ബയേണ്‍ മ്യൂണിച്ച്. ബുന്ദസ്‌ലിഗയിലെ ആദ്യ മത്സരത്തില്‍ ഷാല്‍ക്കെയെ എതിരില്ലാത്ത 8 ഗോളിന് തകര്‍ത്താണ് ബയേണ്‍ തുടക്കം ഗംഭീരമാക്കിയത്. കഴിഞ്ഞ സീസണില്‍ നിര്‍ത്തിവെച്ച ഗോളടി മേളത്തിനാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ വീണ്ടും തുടക്കമിട്ടിരിക്കുന്നത്.

ഹാട്രിക്കുമായി ഗ്നാബ്രിയാണ് ബയേണ്‍ നിരയില്‍ മികച്ചു നിന്നത്. മത്സരത്തിന്റെ 8ആം മിനിറ്റില്‍ തന്നെ ഗോളടി തുടങ്ങിയ താരം 47ആം മിനിറ്റിലും 59ആം മിനിറ്റിലും ഷാല്‍ക്കെ വല കുലുക്കി. ലെവന്‍ഡോസ്‌കി, മുള്ളര്‍, സാനെ, മുസിയാല, ഗൊരെസ്‌ക എന്നിവരും ഗോളുകള്‍ നേടിയതോടെ സ്വന്തം മൈതാനത്ത് ബയേണ്‍ ആധിപത്യം ഉറപ്പിച്ചു.

ബയേണിനായി അരങ്ങേറ്റം കുറിച്ച മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെയും തുടക്കം ഗംഭീരമാക്കി. ക്ലബ്ബിനായി ആദ്യ മത്സരത്തില്‍ തന്നെ താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. തന്റെ മുന്‍ ക്ലബ്ബായ ഷാല്‍ക്കെയ്‌ക്കെതിരെ ഗോള്‍ നേടിയതോടെ ജമാല്‍ മുസിയാല ബുന്ദസ്‌ലിഗയില്‍ ബയേണിനായി ഗോള്‍ അടിക്കുന്ന പ്രായം കുറഞ്ഞ താരമായി മാറി.

ShareTweetSendShare

More News from this section

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies