ഇച്ചിരി കയ്ച്ചാൽ എന്താ, ആരോഗ്യ ഗുണങ്ങളിൽ പാവയ്ക്കയെ തോൽപ്പിക്കാൻ ആരുമില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇച്ചിരി കയ്ച്ചാൽ എന്താ, ആരോഗ്യ ഗുണങ്ങളിൽ പാവയ്‌ക്കയെ തോൽപ്പിക്കാൻ ആരുമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 10:47 am IST
Facebook
Twitter
WhatsAppTelegram

പാവയ്‌ക്ക കഴിച്ചാൽ അൽപ്പമൊന്ന് കയ്‌ക്കുമെങ്കിലും അവ നൽകുന്ന ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഇരുമ്പും, പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പാവയ്‌ക്ക ശരീരഭാരം കുറയ്‌ക്കുവാനും, രക്തശുദ്ധീകരണത്തിനും സഹായിക്കുന്നവയാണ്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവയും പാവയ്‌ക്കയിൽ സമ്പന്നമാണ്. പാവയ്‌ക്ക കറിവെച്ചോ, പാവയ്‌ക്ക ഉണക്കി വറുത്തോ നമ്മൾ കഴിക്കാറുണ്ട്. അതുപോലെ തന്നെ പാവയ്‌ക്ക ജ്യൂസ് അടിച്ചും കഴിക്കാറുണ്ട്. ഇവയെല്ലാം ശരീരത്തിന് ഏറെ നല്ലതാണ്.

പാവയ്‌ക്കയുടെ ഏറ്റവും വലിയ ഗുണം രക്തശുദ്ധീകരണമാണ്. രക്തം ശുദ്ധീകരിക്കുന്നതിലൂടെ ചർമത്തിലുണ്ടാകുന്ന മുഖക്കുരുക്കൾ, മറ്റു പാടുകൾ തുടങ്ങിയവ ഇല്ലാതാക്കുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയുവാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. അതുപോലെ ആഹാരം നിയന്ത്രിക്കാതെ തന്നെ ശരീര ഭാരം കുറയ്‌ക്കുവാൻ പാവയ്‌ക്കയ്‌ക്ക് കഴിയും. രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചെടുക്കുവാനും പാവയ്‌ക്ക നല്ലതാണ്. ഒപ്പം ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും പാവയ്‌ക്കയ്‌ക്ക് സാധിക്കും. പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുവാനും പാവയ്‌ക്ക ഉപയോഗിക്കാവുന്നതാണ്. പാവയ്‌ക്ക ജ്യൂസ് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നു. അതോടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു.

പോഷക സമൃദ്ധവും, ഔഷധ ഗുണങ്ങളും ഏറെയുള്ള പച്ചക്കറിയാണ് പാവയ്‌ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ധാരാളം പാവയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്. ഫിറ്റ്നസ് നോക്കുന്നവർക്ക് പാവയ്‌ക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കാവുന്ന ആഹാര വസ്തുവാണ്. മാത്രവുമല്ല കൊറോണ കാലമായതുകൊണ്ട് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനായി പാവയ്‌ക്ക ഭക്ഷണത്തിൽ പരമാവധി ഉൾക്കൊള്ളിക്കുക. ലേശം കയ്ച്ചാലും ആരോഗ്യഗുണങ്ങൾ ഏറെയാണ് പാവയ്‌ക്കയ്‌ക്ക്.

Tags: Healthbitter gourd
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies