ഫ്രഞ്ച് ഓപ്പൺ: സെറീനയ്ക്ക് പുറകേ പ്ലിസ്‌കോവയും പുറത്ത്, മുഗുരേസയും വിറ്റോവയും മുന്നേറി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ: സെറീനയ്‌ക്ക് പുറകേ പ്ലിസ്‌കോവയും പുറത്ത്, മുഗുരേസയും വിറ്റോവയും മുന്നേറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 03:52 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ സീഡഡ് താരങ്ങൾ പുറത്തേയ്‌ക്ക് സെറീന വില്യംസിന് പുറകേ രണ്ടാം സീഡ് കരോലിനാ പ്ലിസ്‌കോവയും പുറത്തായി. പിരങ്കോവ യ്‌ക്കെതിരെ പരിക്കുമൂലമാണ് സെറീനാ വില്യംസ് കളിക്കുമുന്നേ പിന്മാറിയത്. രണ്ടാം റൗണ്ടിൽ ജെലേനാ ഒസ്റ്റോപെൻകോവാണ് പ്ലിസ്‌കോവയെ അട്ടിമറിച്ചത്. 2017ലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് ചെക് റിപ്പബ്ലിക്കിന്റെ പ്ലീസ്‌കോവ. 4-6,2-6ന് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്ലീസ്‌കോവ ജെലേനയോട് അടിയറ പറഞ്ഞത്.

ഒസ്റ്റാപെൻകോവിന്റെ അടുത്ത റൗണ്ടിലെ എതിരാളി സ്‌പെയിനിന്റെ പൗലാ ബഡോസയാണ്. 29-ാം സീഡ് അമേരിക്കയുടെ സോളൈൻ സ്റ്റീഫെൻസിനെ 6-4,4-6,6-2ന് തോൽപ്പിച്ചാണ് ബഡോസ മൂന്നാം റൗണ്ടിലെത്തിയത്. പ്ലീസ്‌കോവയ്‌ക്ക് പുറകേ സഹോദരി ക്രീസ്റ്റീനയും പുറത്തായി 6-3,6-2ന് 2016ലെ ചാമ്പ്യനെ11-ാം സീഡ് ഗാബ്രൈൻ മുഗുരേസയാണ് തോൽപ്പിച്ചത്. അമേരിക്കയുടെ ഡാനിയേല കോളിൻസാണ് എതിരാളി. മറ്റ് മത്സരങ്ങളിൽ ചെക് താരം പെട്രോ വിറ്റോവയും കാനഡയുടെ ലൈലാ ഫെർണാണ്ടസും അമേരിക്കയുടെ സോഫിയ കെനിനും മൂന്നാം റൗണ്ടിൽ കടന്നു.

Tags: french open-WOMENS
ShareTweetSendShare

More News from this section

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തി; സബലെങ്ക ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ചിനെ വീഴ്‌ത്തി 19-കാരന്‍ ജോവോ ഫോന്‍സെക്ക പ്രീ-ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഏഴാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്സിനെ വീഴ്‌ത്തി ഇരുപത്തൊന്നുകാരന്‍ നിഷേശ് ബസവറെഡ്ഡി

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies