ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ.....കൂര്‍ക്കംവലി ഇല്ലാതാക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ…..കൂര്‍ക്കംവലി ഇല്ലാതാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:47 pm IST
FacebookTwitterWhatsAppTelegram

ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു ശീലമാണ് രാത്രി ഉറങ്ങുമ്പോള്‍ കൂര്‍ക്കംവലിക്കുന്നത്. ചിലരുടെ കൂര്‍ക്കം വലിയുടെ ശബ്ദം കാരണം അടുത്തു കിടക്കുന്നവര്‍ക്ക് നന്നായി ഉറങ്ങാന്‍ പോലും സാധിക്കുകയില്ല. കൂര്‍ക്കം വലിയുടെ ശബ്ദം അത്രയ്‌ക്ക് അസ്വസ്ഥമാണ് ചിലര്‍ക്കര്‍ക്ക. കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ ഒരു നാടന്‍ പ്രയോഗമുണ്ട്. ഈ ഒറ്റമൂലി പരീക്ഷിച്ചാല്‍ പിന്നീട് ഒരിക്കലും രാത്രി കൂര്‍ക്കംവലിക്കുന്ന ശീലം ഉണ്ടാവുകയില്ല. ഈ ഒറ്റമൂലി എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം ഇതിനു വേണ്ടി മുള്ളുമുരിക്കിന്റെ ഇലയും തുളസിയിലയും സമം അരച്ച് ഇതിന്റൈ നീരെടുത്ത് മാറ്റിവയ്‌ക്കുക. അതിലേയ്‌ക്ക് കുറച്ചു ചുവന്നുള്ളിയും വെളുത്തുള്ളിയും ചെറുതാക്കി ചതച്ച് ചേര്‍ക്കാം.

ഇല നന്നായി അരഞ്ഞു പോകാതെ ഒരു മീഡിയം രീതിയില്‍ ചതച്ച് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് ഇത്തിരി കുരുമുളക് കൂടി പൊടിച്ച് ചേര്‍ക്കുക. ഇവ മൂന്നും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് ഇത്തിരി തേന്‍ കൂടി ചേര്‍ത്ത് കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ എടുത്ത് കഴിക്കുക. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ ഇതിലെ ചതച്ച് ഇട്ടിരിക്കുന്ന ഉള്ളികള്‍ ചവച്ചരച്ച് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് കഴിച്ച് കഴിഞ്ഞാല്‍ രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാവില്ല. അടുത്തു കിടക്കുന്നവര്‍ക്ക് നന്നായി ഉറങ്ങുകയും ചെയ്യാം.

നെഞ്ചില്‍ കെട്ടി കിടക്കുന്ന കഫം ഇല്ലാതാക്കാന്‍ ഇതു സഹായിക്കുന്നു. കൂടാതെ കൊച്ചു കുഞ്ഞുങ്ങളിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇത് വളരെ ഉപയോഗപ്രദമാണ്. കുട്ടികള്‍ക്ക് അരടീസ്പൂണ്‍ വീതം കൊടുത്താല്‍ നെഞ്ചിലെ കഫക്കെട്ട് ഇളകിപ്പോകുന്നു. കൂടാതെ ആറുമാസത്തില്‍ താഴെയുള്ള മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികള്‍ക്ക് കഫക്കെട്ട് ഉണ്ടാവുകയാണെങ്കില്‍ അവരുടെ അമ്മമാര്‍ ഇത് ഒരു സ്പൂണ്‍ വീതം കുടിച്ച കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കിയാല്‍ കുട്ടികളിലുണ്ടാകുന്ന നെഞ്ചിലെ കഫക്കെട്ട് മാറിക്കിട്ടും. അമ്മയിലൂടെ മരുന്നിന്റെ ഗുണം കുട്ടികളിലേയ്‌ക്ക് എത്തുന്നു.

Tags: snoring
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies