ഫ്രഞ്ച് ഓപ്പൺ: പൊഡോറോസ്‌കാ സെമിയിൽ; കെനിനും വിറ്റോവയും ഇന്നിറങ്ങുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ: പൊഡോറോസ്‌കാ സെമിയിൽ; കെനിനും വിറ്റോവയും ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 01:13 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതകളിൽ നാദിയാ പെഡോറോസ്‌കാ സെമിയിൽ കടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്. മൂന്നാം സീഡായ ഉക്രയിനിന്റെ എലീനാ സ്വിതോലിനയെ അട്ടിമറിച്ചാണ് പൊഡോറോസ്‌ക ആദ്യമായി സെമിയിലെ ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക റാങ്കിൽ 131-ാം സ്ഥാനം മാത്രമുള്ള അർജ്ജന്റീനയുടെ പോഡോറോസ്‌ക എതിരാളിയെ അട്ടിമറിച്ചത്. സെമിയിൽ പോളിഷ് താരം ഇഗ സ്വിയാറ്റെകാണ് പെഡോറോസ്‌കയുടെ എതിരാളി.

ഇന്നു നടക്കുന്ന രണ്ടു ക്വാർട്ടർ ഫൈനലുകളിൽ ആദ്യത്തേതിൽ അമേരിക്കൻ താരങ്ങളായ നാലാം സീഡ് സോഫിയാ കെനിനും സഹതാരം ഡാനിയേലാ കോളിൻസും ഏറ്റുമുട്ടുകയാണ്. നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനാണ് സോഫിയാ കെനിൻ. ആദ്യമായാണ് കളിമൺ കോർട്ടിലെ ക്വാർട്ടറിലെത്തുന്നത്.

നാലാമത്തെ ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ പെട്രാ വിറ്റോവയും ജർമ്മനിയുടെ ലോറാ സീജീമോണ്ടുമാണ് ഏറ്റുമുട്ടുന്നത്. 2012ൽ സെമിയിലെത്തിയതാണ് വിറ്റോവയുടെ കളിമൺ കോർട്ടിലെ മികച്ച പ്രകടനം. രണ്ടു തവണ വിംബിൾഡൺ ചാമ്പ്യനായ വിറ്റോവ കഴിഞ്ഞ തവണത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവുകൂടിയാണ്.

Tags: french open-WOMENS
ShareTweetSendShare

More News from this section

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തി; സബലെങ്ക ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ചിനെ വീഴ്‌ത്തി 19-കാരന്‍ ജോവോ ഫോന്‍സെക്ക പ്രീ-ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഏഴാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്സിനെ വീഴ്‌ത്തി ഇരുപത്തൊന്നുകാരന്‍ നിഷേശ് ബസവറെഡ്ഡി

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies