പദവിയിലൂടെ മുന്നേറ്റം; ഏഴു ഭാവിവാഗ്ദാനങ്ങള്‍ക്ക് പ്രീസീസണ്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി കേരള ബ്ലാസ്റ്റേഴ്സ് 
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പദവിയിലൂടെ മുന്നേറ്റം; ഏഴു ഭാവിവാഗ്ദാനങ്ങള്‍ക്ക് പ്രീസീസണ്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി കേരള ബ്ലാസ്റ്റേഴ്സ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2020, 06:49 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: റിസര്‍വ് ടീമിലെ ഏഴ് യുവപ്രതിഭകളെ ഗോവയില്‍ പ്രീസീസണ്‍ പരിശീലനത്തിനായുള്ള ആദ്യ ടീമിലേക്ക് തെരഞ്ഞെടുത്തതായി കേരള ബ്ലാസ്റ്റേഴ്സ്. ശ്രദ്ധേയമായ സീസണ്‍ പൂര്‍ത്തിയാക്കിയ മുഹീത് ഷാബിര്‍, ഗോട്ടിമയൂം മുക്താസന, ആയുഷ് അധികാരി, നോങ്ഡംബ നഒരേം, ഷെയ്ബോര്‍ലങ് ഖാര്‍പന്‍, കെന്‍സ്റ്റാര്‍ ഖര്‍ഷോങ്, നഒരേം മഹേഷ് എന്നിവര്‍ക്കാണ് ക്ലബ്ബിന്റെ ആദ്യ ടീമില്‍ ഇടം നേടാന്‍ യോഗ്യരാണെന്ന് തെളിയിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ആരോസില്‍ നിന്ന് വായ്പ അടിസ്ഥാനത്തില്‍ എത്തിയ 19കാരനായ ആയുഷ് അധികാരി ഐ ലീഗിലെ കഴിഞ്ഞ സീസണില്‍ ഒട്ടും നിരാശപ്പെടുത്തിയിരുന്നില്ല. 2019-20 സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച താരം 12 മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങി മികച്ച ആക്രമണോത്സുക പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ 1-0ന് വിജയം നേടിയ കളിയിലായിരുന്നു കഴിഞ്ഞ സീസണില്‍ താരത്തിന്റെ മികച്ച പ്രകടനം. അതേ നിരയില്‍ തന്നെ, വിംഗിലെ വിദഗ്ധനായ നോങ്ഡംബ നഒരേം 2019-20 ഐ ലീഗ് ജേതാക്കളായ മോഹന്‍ ബഗാനൊപ്പം രണ്ടു ഗോളുകളും അഞ്ച് അസിസ്റ്റുമായി ശ്രദ്ധേയമായ സീസണാണ് കൈവരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ മുഖ്യ പരിശീലകന്‍ കിബു വികുനയക്ക് കീഴില്‍ അനായാസ പദചലനവും വിസ്ഫോടനം സൃഷ്ടിക്കുന്ന വേഗതയും കൊണ്ട് ഇടത് വിംഗില്‍ നോങ്ഡാംബക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു.

അതേസമയം, ഷെയ്ബോര്‍ലങ് ഖാര്‍പന്‍, ഗോട്ടിമയൂം മുക്താസന, മുഹീത് ഷാബിര്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി റിസര്‍വ് ടീമിനൊപ്പമുണ്ട്. നഒരേം മഹേഷ്, കെന്‍സ്റ്റാര്‍ ഖര്‍ഷോങ് എന്നിവര്‍ വായ്പ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സീസണില്‍ ഷില്ലോങ് ലജോങ് എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇരുവരെയും റിസര്‍വ് ടീമിന്റെ ഭാഗമാക്കി ക്ലബ്ബ് സ്ഥിരം കരാര്‍ ഒപ്പുവെയ്‌ക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ചാമ്പ്യന്‍ ടീമായി മാറിയ 2019-20 കേരള പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് ഈ അഞ്ചു താരങ്ങളും നടത്തിയത്.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CIയുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies