ഇതിഹാസ നടനായ അമിതാബ് ബച്ചൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns Icons

ഇതിഹാസ നടനായ അമിതാബ് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:52 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ “ഷെഹൻഷാ ” അഥവാ “ബിഗ് ബി ” എന്നറിയപ്പെടുന്ന മെഗാസ്റ്റാർ അമിതാഭ് ബച്ചൻ എഴുപത്തിയെട്ട് വയസ്സ് പൂർത്തിയാക്കുമ്പോൾ , അദ്ദേഹത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതം ഇന്നും ആരാധകർക്ക് വിസ്മയമാണ് .എഴുപത്തിയെട്ടാം വയസ്സിലും അദ്ദേഹം തന്റെ സഹപ്രവർത്തകർക്കും ചലച്ചിത്രലോകത്തിനും മാതൃകയാവുന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ് .

ബോളിവുഡിലെ നിറ സാന്നിദ്ധ്യമായ അമിതാബ് ബച്ചന്റെ നിഷ്കളങ്കത നിറഞ്ഞ സ്വഭാവമാണ് ഇന്നും ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് സ്ഥാനം നൽകുന്നത് പുതിയ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് വരാനിരിക്കുന്ന നാളുകളിൽ പുറത്തിറങ്ങാനായി തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത് .

പ്രശസ്ത കവി ഹരിവന്ഷ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11 ന് അലഹബാദിൽ വെച്ചാണ് അമിതാഭ് ബച്ചന്റെ ജനനം . ഒരുകാലത്ത് ബോളിവുഡ് ചിത്രങ്ങളിലെ നായിക ആയിരുന്ന ജയ ബാദുരി ആണ് അദ്ദേഹത്തിന്റെ പത്നിയായ ജയ ബച്ചൻ . മകളായ ശ്വേത ബച്ചൻ സിനിമ ലോകത്തേക്ക് പ്രവേശിച്ചില്ല എങ്കിലും മകനായ അഭിഷേക് ബച്ചൻ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് സിനിമാലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു .

അമിതാബ് ബച്ചന്റെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തിൽ ഒട്ടധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അത്രയധികം തന്നെ നേട്ടങ്ങൾ അദ്ദേഹം കൈവരിക്കുകയും ചെയ്തിട്ടുണ്ട് . അഞ്ചു പ്രാവശ്യം ദേശീയ പുരസ്‌കാരം നേടിയ അമിതാബ് ബച്ചനെ 1984 ൽ പദ്മശ്രീയും , 2001 ൽ പദ്മഭൂഷണും , 2015 ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി . 2018 ൽ അദ്ദേഹത്തെ തേടി ദാദ സാഹേബ് ഫാൽക്കെ അവാർഡും എത്തുകയുണ്ടായി .

1969 ൽ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .ബോളിവുഡിലെ ഏറ്റവും മികച്ചതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളാണ് അദ്ദേഹം.

 

Tags: Amitab Bachan
Share
Tweet
SendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies