ബീഹാറില്‍ ബി.ജെ.പി തരംഗം; കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ക്ഷേമപദ്ധതികളിലൂന്നി പ്രചാരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാറില്‍ ബി.ജെ.പി തരംഗം; കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ക്ഷേമപദ്ധതികളിലൂന്നി പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2020, 08:21 am IST
Facebook
Twitter
WhatsAppTelegram

പാട്‌നാ: ബീഹാറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായ  റാലികളില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്തു. മഹാസഖ്യത്തിനെതിരെ ശക്തമായ പോരാട്ടമാണ് ഇത്തവണ കാഴ്ചവയ്‌ക്കുകയെന്ന് പറഞ്ഞ ജെ.പി.നദ്ദ കര്‍ഷകരുടെ ക്ഷേമം കേന്ദ്രസര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും  മുഖ്യമന്ത്രി നിതീഷ് കുമാറും ബീഹാറിന്റെ മുഖഛായ മാറ്റിയ പരിവര്‍ത്തനമാണ് ഭരണത്തിലൂടെ കാഴ്ചവെച്ചതെന്ന് നദ്ദ വ്യക്തമാക്കി.

രാജ്യത്താകമാനം ആരോഗ്യ മേഖലയ്‌ക്കും കാര്‍ഷിക മേഖലയ്‌ക്കും മോദി സര്‍ക്കാര്‍ ശക്തമായ ഉണര്‍വ്വാണ് നല്‍കിയത്. കേന്ദ്രപദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും നദ്ദ നന്ദി പറഞ്ഞു. മോദിയുണ്ടെങ്കില്‍ എന്തും സാധ്യമാണ്; നീതിഷിലൂടെ ബീഹാറിന്റെ മുന്നേറ്റം ഉറപ്പാണെന്ന മുദ്രാവാക്യവും നദ്ദ പ്രസംഗത്തിലൂടെ ഉയര്‍ത്തി.

തെരഞ്ഞെടുപ്പില്‍ മഹാസഖ്യം തുടക്കം മുതല്‍ അടിതെറ്റി നില്‍ക്കുകയാണ്. ശരദ്പവാറിന്റെ എന്‍.സി.പി കോണ്‍ഗ്രസ്സുമായി തെറ്റി ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇടതു പക്ഷം 21 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് വിവരം.

Tags: j.p.naddabihar- BJP
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies