ശിഖര്‍ ധവാന് സെഞ്ച്വറി ; ഡല്‍ഹി വിജയക്കുതിപ്പില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശിഖര്‍ ധവാന് സെഞ്ച്വറി ; ഡല്‍ഹി വിജയക്കുതിപ്പില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 08:37 am IST
Facebook
Twitter
WhatsAppTelegram

ഷാര്‍ജ്ജ: ധോണിക്കും കൂട്ടര്‍ക്കും ഒറ്റയ്‌ക്ക് ഉത്തരം നല്‍കി ശിഖര്‍ ധവാന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 179 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മറികടന്നു. കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിന് പ്രായശ്ചിത്തമായിട്ടായിരുന്നു ധവാന്റെ ബാറ്റിംഗ് പ്രകടനം. 58 പന്തിലാണ് ധവാന്‍ തന്റെ 101 റണ്‍സ് നേടിയത്. അവസാനം വരെ ടീമിനൊപ്പം നിന്ന് ജയം പിടിച്ചു വാങ്ങാനും ഡല്‍ഹിയുടെ മിസ്റ്റര്‍ സീനിയറിന് കഴിഞ്ഞു. ശിഖറിനൊപ്പം മാര്‍ക്കസ് സ്റ്റോയിന്‍സും(24) നായകന്‍ ശ്രേയസ്സ് അയ്യരും(23) നിര്‍ണ്ണായക റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്തു. ബൗളിംഗില്‍ ചെന്നൈയ്‌ക്കായി ദീപക് ചാഹര്‍ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബ്രാവോയും സാം കരനും ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ്‌ചെയ്ത ചെന്നൈയ്‌ക്കായി ഡ്യൂപ്ലെസി 47 പന്തുകളില്‍ 58 റണ്‍സെടുത്താണ് മികച്ച അടിത്തറയിട്ടത്. 25 പന്തില്‍ 45 റണ്‍സുമായി അമ്പാട്ടി റായിഡുവും 28 പന്തില്‍ 36 റണ്‍സുമായി ഷെയിന്‍ വാട്‌സണും ടീമിന് കരുത്തായി. അതിവേഗ ബൗളിംഗില്‍ പേരെടുത്തിരിക്കുന്ന ആന്റിച്ച് നോര്‍ത്തേ രണ്ടുവിക്കറ്റും റബാഡയും തുഷാറും ഓരോ വിക്കറ്റുമാണ് ഡല്‍ഹിക്കായി വീഴ്‌ത്തിയത്.

Tags: IPLCSKDC
Share
Tweet
SendShare

More News from this section

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies