പാദങ്ങൾ വിണ്ടു കീറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാദങ്ങൾ വിണ്ടു കീറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 11:31 am IST
FacebookTwitterWhatsAppTelegram

പാദങ്ങൾ വിണ്ടു കീറുക എന്നത് കുട്ടികളും മുതിർന്നവരും ഒരു പോലെ നേരിടുന്ന ഒരു പ്രശ്നമാണ് . പാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടു കീറൽ , പാദങ്ങളുടെ ഭംഗി ഇല്ലാതാക്കുകയും അതുപോലെ തന്നെ ചിലപ്പോൾ ഇവ ആഴത്തിൽ ഉള്ള മുറിവുകൾ ആവുകയും വേദന ഉണ്ടാക്കുകയും ചെയ്യുന്നു . പാദങ്ങളുടെ വിണ്ടു കീറൽ പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ ഇവയൊക്കെയാണ്

യൂറിയ , സാലിസിലിക് ആസിഡ് , ആൽഫ ഹൈഡ്രോക്‌സി ആസിഡ്സ് എന്നിവ അടങ്ങിയിട്ടുള്ള കാലിൽ പുരട്ടാനുള്ള ക്രീമുകൾ വാങ്ങുക . രാവിലെ തന്നെ കാലുകൾ വൃത്തിയാക്കി ക്രീം പുരട്ടുന്നത് ഗുണം ചെയ്യും . ദിനവും മൂന്നോ നാലോ പ്രാവശ്യം വിണ്ടു കീറൽ ഉള്ള സ്ഥലങ്ങളിൽ ക്രീം പുരട്ടി മസ്സാജ് ചെയ്യുക . പുറത്തിറങ്ങുമ്പോൾ പാദങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഉള്ള ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക .

പാദങ്ങൾ വിണ്ടു കീറി ഇരിക്കുന്ന ഭാഗത്തെ തൊലിക്ക് നല്ല കട്ടിയായിരിക്കും . അതിനാൽ പാദങ്ങൾ നന്നായി നനച്ചതിന് ശേഷം മാത്രം അടർന്നിരിക്കുന്ന കോശങ്ങൾ നീക്കാൻ ശ്രമിക്കുക . പാദങ്ങൾ കുതിർക്കാൻ വേണ്ടി ചെറു ചൂടുവെള്ളത്തിൽ സോപ്പ് വെള്ളം ഒഴിച്ച് ഇരുപത് മിനിറ്റ് നേരത്തേക്ക് മുക്കി വെക്കുക . ശേഷം സ്ക്രബ്ബർ , പ്യൂമിങ് സ്റ്റോൺ എന്നിവ ഉപയോഗിച്ച് നന്നായി ഉരച്ചു വൃത്തിയാക്കുക . പാദങ്ങൾ നന്നായി കഴുകിയതിന് ശേഷം ക്രീം ഉപയോഗിച്ച് നന്നായി മസ്സാജ് ചെയ്യുക .

പാദങ്ങൾ വിണ്ടു കീറുന്നതിന് നല്ലൊരു പരിഹാരം ആണ് തേൻ . തേനിൽ ആന്റിബാക്റ്റീരിയൽ , ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ , പാദങ്ങളുടെ ഈർപ്പം നിലനിർത്താനും , അണുബാധ ഉണ്ടാവാതെ നോക്കാനും സഹായിക്കും . വിണ്ടു കീറൽ ഉള്ള ഭാഗത്ത് തേൻ പുരട്ടുന്നത് മുറിവുകൾ വൃത്തിയാക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യും .

വരണ്ട ചർമ്മം , എക്‌സിമ , സോറിയാസിസ് എന്നിവക്ക് പരിഹാരമായി നിർദേശിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ . അതിനാൽ തന്നെ പാദങ്ങൾ വിണ്ടു കീറുന്നതിനും ഒരുത്തമ പരിഹാരമാണ് വെളിച്ചെണ്ണ .  ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുറിവുകളിൽ അണുബാധ ഉണ്ടാവാതെ സംരക്ഷിക്കും . കൂടാതെ പാദങ്ങളിലെ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ചെയ്യും .

 

 

Tags: Cracked Heels
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies