അറസ്റ്റ് ചെയ്യുമെന്നുള്ള ഭയം ഉണ്ട്,വൈകാരിക വാദങ്ങൾ ഉന്നയിച്ച് ശിവശങ്കർ: തെളിവുകളുണ്ട് ഹർജി തള്ളണമെന്നും കസ്റ്റംസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറസ്റ്റ് ചെയ്യുമെന്നുള്ള ഭയം ഉണ്ട്,വൈകാരിക വാദങ്ങൾ ഉന്നയിച്ച് ശിവശങ്കർ: തെളിവുകളുണ്ട് ഹർജി തള്ളണമെന്നും കസ്റ്റംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 03:13 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി;  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട  ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി വാദം കേൾക്കുന്നു. മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതി ചേർത്തിട്ടില്ലാത്ത സ്ഥിതിക്ക് ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള ആശങ്കയില്ലാത്ത സ്ഥിതിക്ക് മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നുമാണ് കസ്റ്റംസ്  കോടതിയിൽ ആവശ്യപ്പെട്ടത്.

ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചുവെന്നും അറസ്റ്റ് ചെയ്യുമെന്നുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.  ചോദ്യം ചെയ്യൽ കാരണം  സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.ഇത്തരത്തിൽ വൈകാരികമായ  വാദങ്ങളാണ് ശിവശങ്കർ കോടതിയെ അറിയിച്ചത്.

സ്വപ്നയ്‌ക്ക്  ചാർട്ടേർഡ് അക്കൗണ്ടിനെ പരിചയപ്പെടുത്തുക മാത്രമാണ് താൻ ചെയ്തത്.  സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചു.  ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ള തെളിവുകളായി അന്വേഷണസംഘം ഹാജരാക്കുന്നത്. തന്റെ പങ്കാളിത്തം സംബന്ധിച്ച് മറ്റ് തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ വാദിക്കുന്നു.  സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം  അനുവദിക്കാമെന്ന സുപ്രിംകോടതി വിധിയും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കാൻ താൻ സഹായിച്ചിട്ടില്ലെന്നും കോടതിയിൽ ശിവശങ്കർ വാദം ഉന്നയിച്ചു.

എന്നാൽ ജാമ്യ ഹർജിയെ ശക്തമായ ഭാഷയിലാണ് എൻഫോഴ്സ്മെൻറും കോടതിയിൽ എതിർത്തത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് വാദിച്ച ഇഡി സീൽഡ് കവറിൽ   ഇതു സംബന്ധിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കി.  കോടതി തെളിവുകൾ പരിശോധിക്കണമെന്നും ഹർജി തള്ളണമെന്നും അന്വേഷണ സംഘം കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു.അക്കൗണ്ട് വഴി പണമിടപാട് നടത്തിയെന്ന് വ്യക്തമാണെന്നും ഇഡി കോടതിയെ  അറിയിച്ചു.

എൻഫോഴ്സ്മെൻറ്,കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യം തേടിയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

Tags: TOP
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies