കൊറോണക്കെതിരായ പോരാട്ടത്തിൽ ഉപേക്ഷ വിചാരിക്കരുത് ; ഏത് നിമിഷവും വ്യാപനം രൂക്ഷമാകും ; ലോകാരോഗ്യ സംഘടന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണക്കെതിരായ പോരാട്ടത്തിൽ ഉപേക്ഷ വിചാരിക്കരുത് ; ഏത് നിമിഷവും വ്യാപനം രൂക്ഷമാകും ; ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2020, 10:12 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരായി രാജ്യങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരടിപോലും പിന്നോട്ട് പോകരുതെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന. വാക്‌സിനും മരുന്നുകളും ലഭ്യമാകുന്നത് വരെ ശക്തമായ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ സ്വയം എടുക്കാന്‍ പാകത്തിനുള്ള അന്തരീക്ഷം എല്ലാ ഭരണകൂടങ്ങളും ഒരുക്കണമെന്നാണ് ഡബ്ലിയൂ.എച്ച്.ഒ. മേധാവി ഗബ്രിയേസുസ് നിര്‍ദ്ദേശിച്ചത്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശേഷമുള്ള ഒരു ക്ഷീണത്തിലാണ് പലരും. എന്നാല്‍ നമ്മുടെ അലസത രോഗവ്യാപനം വര്‍ധിപ്പിക്കാനിടയാകും അത് തടയാന്‍ സാധിക്കണമെന്നില്ല. ജോലി വിട്ടിലിരുന്ന്, സ്‌ക്കൂള്‍ പഠനവും വീട്ടിലിരുന്ന്, ആഘോഷങ്ങളെല്ലാം മാറ്റിവയ്‌ക്കല്‍.  ഇത്തരം നിയന്ത്രണങ്ങളില്‍പെട്ട് എല്ലാവര്‍ക്കും തളര്‍ച്ചയുണ്ട്. എന്നാല്‍ നമുക്ക് പ്രതിരോധ പ്രവര്‍ത്തനം വിട്ടുകളയാ നാകില്ലെന്നും ഗബ്രിയേസുസ് പറഞ്ഞു.

കൊറോണ വ്യാപനം തുടങ്ങിയ മാര്‍ച്ച് മാസത്തിലെപ്പോലെ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം വര്‍ധിക്കുകയാണെന്ന കാര്യം ലോകാരോഗ്യ സംഘടന ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

Tags: WHOworld corona
ShareTweetSendShare

More News from this section

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies