അന്വേഷണം മുഖ്യമന്ത്രിയിലേക്കോ? ശിവശങ്കറിനോടും സ്വപ്നയോടുമുള്ള ബന്ധം, മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്വേഷണം മുഖ്യമന്ത്രിയിലേക്കോ? ശിവശങ്കറിനോടും സ്വപ്നയോടുമുള്ള ബന്ധം, മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2020, 11:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും എൻഫോഴ്സ്മൻറ് വിവരങ്ങൾ തേടും.മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുന്നത്.  ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിൽ പല തവണ  മുഖ്യമന്ത്രിയുമായി സ്വപ്ന സംസാരിച്ചിരുന്നു.  ഇതുമായി ബന്ധപ്പെട്ട സംശയങ്ങളിൽ വ്യക്തത വരുത്താനാണ്   അന്വേഷണ സംഘത്തിന്റെ നീക്കം.

സ്പെയ്സ് പാർക്കിൽ സ്വപ്നയ്‌ക്ക് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ക്രിമിനൽ കേസുള്ള സാഹചര്യത്തിലും സ്വപ്നയ്‌ക്ക് സ്പെയ്സ് പാർക്കിൽ ജോലി കിട്ടാനായി ഉന്നതതലങ്ങളിൽ നിന്ന് ഇടപെടലുണ്ടായി എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.  ഇതുമായി ബന്ധപ്പെട്ടും അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ  യുഎഇ സന്ദർശനസമയത്ത്  സംഘത്തിൽ സ്വപ്നയുണ്ടായിരുന്നു.  ഇതുമായി ബന്ധപ്പെട്ടും അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ടായിരുന്നു.  മറ്റൊന്ന് ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്‌ക്ക് കൈക്കൂലി  ലഭിതച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്ന  സമയം മുതൽ സ്വപ്നയുമായി വ്യക്തിപരമായ പരിചയമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറയുകയായിരുന്നു. എന്നാൽ പിന്നീട് പുറത്തുവന്ന തെളിവുകൾ മുഖ്യമന്ത്രിയ്‌ക്ക് അത്രപ്പെട്ടെന്ന് പ്രതിരോധിക്കാൻ കഴിയുന്നതായിരുന്നില്ല. മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ  അദ്ദേഹത്തിന്റെ
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ സംഘം ഇന്നലെയാണ് അറസ്റ്റു ചെയ്തത്. ഇത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി എന്ന കാര്യത്തിൽ സംശയമില്ല.  കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ . മുഖ്യമന്ത്രിയ്‌ക്ക് ഇത്രയും അടുപ്പമുള്ള  എം.ശിവശങ്കറിന്റെ  ഈ ഇടപാടുകൾ അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം  അന്വേഷണ സംഘം മുഖവിലയ്‌ക്കെ ടുത്തിട്ടില്ല .

ചോദ്യാവലി തയ്യാറാക്കി നൽകിയായിരിക്കും മുഖ്യമന്ത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടുന്നത്. അതിലും വ്യക്തത വന്നില്ലെങ്കിൽ നേരിട്ടു തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടാനാണ്  അന്വേഷണ സംഘത്തിന്റെ നീക്കം.

Tags: Gold SmugglingCMpinarayivijayan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies