പുതിയ ഫൈബര്‍ പ്ലാനുകള്‍ പുറത്തിറക്കി ജിയോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പുതിയ ഫൈബര്‍ പ്ലാനുകള്‍ പുറത്തിറക്കി ജിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 10:58 am IST
FacebookTwitterWhatsAppTelegram

ആകര്‍ഷകമായ പുതിയ ഫൈബര്‍ പ്ലാനുകള്‍ പുറത്തിറക്കി ജിയോ. 399 രൂപ മുതല്‍ ആരംഭിക്കുന്ന പുതിയ ഫൈബര്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ജിയോ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ജിയോ ഫൈബര്‍ ഉപഭോതാക്കള്‍ക്ക് 12 ഒടിടി സര്‍വീസുകളും ഇതുവഴി ലഭ്യമാകുന്നതാണ്. കൂടാതെ മുപ്പത് ദിവസ്സത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. എഎംപി 1499 രൂപയുടെ ഡെപ്പോസിറ്റ് തുകയിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത്. ആകര്‍ഷകമായ ഓഫറുമായി എത്തിയ ജിയോയുടെ പുതിയ ഫൈബര്‍ പ്ലാനുകളില്‍ 399 രൂപയുടെ പ്ലാനുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതില്‍ മിനിമം പ്ലാന്‍.

ഇതിലൂടെ 399 രൂപയ്‌ക്ക് നെറ്റ്ഫ്‌ലിക്‌സ് ,പ്രൈം ,ഹോട്ട് സ്റ്റാര്‍ അടക്കം 75 ജിബി ഡാറ്റയും 1 ജിബിപിഎസ് സ്പീഡില്‍ മുപ്പത് ദിവസ്സത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ എന്നിവയും ലഭ്യമാക്കുന്നു. ഈ ഓഫര്‍ വഴി നിമിഷ നേരം കൊണ്ട് തന്നെ വലിയ ജിബി ഡാറ്റ ഡൗണ്‍ലോഡ് സാധ്യമാകുന്നു. പിന്നീട 699 രൂപയുടെ പ്ലാനുകളാണ് പുതിയ ഫൈബര്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 699 രൂപയുടെ ഈ പ്ലാനുകളില്‍ 100 മെഗാ ബൈറ്റ് വേഗതയിലാണ് ജിയോ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലഭിക്കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നതാണ്.

അടുത്തതായി 999 രൂപയുടെ പ്ലാനുകളാണ് ജിയോ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്. 999 രൂപയുടെ ഈ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലഭിക്കുന്നത് സെക്കന്‍ഡില്‍ 150 മെഗാ ബൈറ്റ്‌സ് വേഗതയിലാണ്. കൂടാതെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സേവനങ്ങളും 11 ഒടിടി സേവനങ്ങളും ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദവും സഹായകവുമായ നിരവധി ഓഫറുകളും സേവനങ്ങളും ഇടയ്‌ക്കിടെ ജിയോ കൊണ്ടു വരാറുണ്ട്. അത്തരത്തില്‍ ഒന്നാണ് പുതിയതായി ജിയോ പുറത്തിറക്കിയ ഈ ഫൈബര്‍ പ്ലാനുകള്‍.

Tags: jio
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies