മുംബൈയും ഡൽഹിയും നേർക്കുനേർ; ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയും ഡൽഹിയും നേർക്കുനേർ; ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2020, 05:06 pm IST
FacebookTwitterWhatsAppTelegram

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. കരുത്തരായ മുംബൈയും ഡൽഹിയും നേർക്കുനേർ വരുന്ന ആദ്യ ക്വാളിഫയറിലെ വിജയി നേരിട്ട് ഫൈനലിലെത്തും തോൽക്കുന്ന ടീം എലിമിനേറ്ററിലെ വിജയിയായെത്തുന്നവരുമായി രണ്ടാം ക്വാളിഫയർ കളിക്കും. ഇതിലെ വിജയി ഫൈനലിലെ രണ്ടാമത്തെ ടീമാകും.

ടേബിൾ ടോപ്പേഴ്സ് ആയാണ് മുംബൈ പ്ലേ ഓഫിൽ പ്രവേശിച്ചത്. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിൽ തന്നെയാണ് മുംബൈ. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ബൂമ്രയും ബോൾട്ടും ഹർദ്ദികും ഇന്ന് മുംബൈ നിരയിൽ തിരിച്ചെത്തും. പരിക്ക് മാറി നായകൻ രോഹിത്തും തിരിച്ചെത്തിയതോടെ മുംബൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ബാംഗ്ലൂരിനെ തറപറ്റിച്ചാണ് ഡൽഹി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിൽ പ്രവേശിച്ചിരിക്കുന്നത്. തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി. ഓപ്പണർ ശിഖർ ധവാൻ മികച്ച ഫോമിലുള്ളത് ടീമിന് കരുത്താണ്. ഇതിനൊപ്പം അജിങ്ക്യ രഹാനെ ഫോമിലേക്ക് മടങ്ങിയെത്തിയത് ഡൽഹിയുടെ കരുത്ത് കൂട്ടുന്നു. നായകൻ ശ്രേയസ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സ്ഥിരത പുലർത്താത്തത് വെല്ലുവിളിയാണ്. ശ്രേയസിനൊപ്പം ഋഷഭ് പന്തും ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഡൽഹി.

മികച്ച ബാറ്റിംഗ് നിരയും മികച്ച ബൗളിംഗ് നിരയുമാണ് ഇരു ടീമുകളുടെയും കരുത്ത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള റബാദയും ബൂമ്രയും തമ്മിലുള്ള പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിനും ഇന്ന് ദുബായ് സാക്ഷ്യം വഹിക്കും. ഇന്ന് തോൽക്കുന്നവർക്ക് ഒരു ലൈഫും കൂടി ലഭിക്കും. ഹൈദരാബാദ്, ബാംഗ്ലൂർ എലിമിനേറ്ററിലെ വിജയിക്കെതിരായാണ് ഇന്ന് തോൽക്കുന്നവർ വീണ്ടും കളിക്കേണ്ടത്.

ShareTweetSendShare

More News from this section

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

Latest News

കനത്ത മഴ; തൃശൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നു, ചാലക്കുടി പുഴയോരത്ത് ജാഗ്രത

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി; മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു; തിരച്ചില്‍ ആരംഭിച്ചു

ഭീകരവാദത്തിന് പിന്തുണ കൊടുക്കുന്നത് അവസാനിപ്പിക്കണം; സിന്ധു കരാറില്‍ ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ഹോട്ടലില്‍ ദമ്പതികള്‍ ജീവനെടുക്കാന്‍ ശ്രമം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies