മുംബൈ ഡഗ്ഔട്ടിൽ അയ്യപ്പന്റെ ഫോട്ടോയും; വൈറലായി ചിത്രങ്ങൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈ ഡഗ്ഔട്ടിൽ അയ്യപ്പന്റെ ഫോട്ടോയും; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 12:06 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ ചിത്രങ്ങൾ വൈറലാകുന്നു. ഡഗ്ഔട്ടിൽ സാനിറ്റെസറിനൊപ്പം വച്ചിരിക്കുന്ന അയ്യപ്പന്റെ ഫോട്ടോയാണ് ചിത്രങ്ങൾ വൈറലാകാൻ കാരണം. ഇതിനൊപ്പം ഗണപതിയുടെ ചിത്രവും വച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒഫിഷ്യൽ വെബ് സൈറ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

https://www.iplt20.com/photos/225988/ipl-2020-qualifier-1-mi-v-dc/226416/

മത്സരത്തിൽ മുംബൈ 57 റൺസിന് ഡൽഹിയെ തോൽപ്പിച്ചിരുന്നു. 201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ്ആരംഭിച്ച ഡല്‍ഹിയ്‌ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍പോരാട്ടം മാത്രമാണ് ഡല്‍ഹിയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. ജയത്തോടെ മുംബൈ വീണ്ടും ഫൈനലില്‍പ്രവേശിച്ചു.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 42 റണ്‍സ്എടുക്കുന്നതിനിടെ 5 വിക്കറ്റുകളാണ് ഡല്‍ഹിയ്‌ക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. നായകന്‍ ശ്രേയസ്അയ്യര്‍ 12 റണ്‍സുമായി മടങ്ങി. 3 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ വിക്കറ്റ് കൂടി വീണപ്പോഴേയ്‌ക്കും ഡല്‍ഹി പരാജയംഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ 46 പന്തില്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് 65 റണ്‍സ് നേടി.

മുംബൈയ്‌ക്ക് വേണ്ടി ജസ്പ്രീത് ബൂമ്ര 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ട്രെന്‍ഡ് ബോള്‍ട്ട് 2 ഓവറില്‍ 9 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ക്രുനാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതംസ്വന്തമാക്കി.

നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ്ബാംഗ്ലൂരിനെ നേരിടും. നാളത്തെ മത്സരത്തിലെ വിജയി 8-ാം തീയതി നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. 10ന് ദുബായിയിലാണ് കലാശപ്പോരാട്ടം നടക്കുക.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies