മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലേ ഓഫിലെത്തി ബാംഗ്ലൂര്‍; ഏറെ പ്രതീക്ഷയെന്ന് വിരാട് കോഹ്‌ലി
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലേ ഓഫിലെത്തി ബാംഗ്ലൂര്‍; ഏറെ പ്രതീക്ഷയെന്ന് വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 01:16 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഹൈദരാബാദിനെതിരെ പ്ലേ ഓഫിലിറങ്ങുന്ന ബാംഗ്ലൂര്‍ വിജയപ്രതീക്ഷയിലെന്ന് നായകന്‍ വിരാട് കോഹ്‌ലി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണുന്നത്. 2016ലെ ഐ.പി.എല്ലിലാണ് ആര്‍.സി.ബി പ്ലേ ഓഫില്‍ അവസാനമായി കളിച്ചത്.

ഈ സീസണലില്‍ തുടര്‍ച്ചയായി നാല് പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ആദ്യ നാലില്‍ തുടരുന്നത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഇതിലെ വിജയികള്‍ മുംബൈ ഇന്ത്യന്‍സുമായി കിരീട പോരാട്ടത്തിനിറങ്ങും. പരാജയപ്പെടുന്നവര്‍ ആദ്യ ക്വാളിഫയറിൽ മുംബൈയ്‌ക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹിയുമായി മൂന്നാം സ്ഥാനത്തിന് വേണ്ടി കളിക്കണം.

മൂന്ന് തവണ റണ്ണറപ്പായ ബാംഗ്ലൂര്‍ 2008ലെ ആദ്യ സീസണിൽ 7-ാം സ്ഥാനം കൊണ്ടാണ് തൃപ്തിപ്പെട്ടത്.  2019ല്‍ അവസാനക്കാരായി മടങ്ങേണ്ടിവന്നതും ആര്‍.സി.ബിക്ക് നാണക്കേടായി. സണ്‍റൈസേഴ്‌സിനെതിരെ 2008 മുതല്‍ കളിച്ച 15 മത്സരങ്ങളില്‍ 7 ജയവും 7 തോല്‍വിയുമാണ് ബാഗ്ലൂരിന്റെ പട്ടികയിലുള്ളത്. ഒരു മത്സരം ടൈ ആയി.

താരങ്ങളുടെ നേട്ടത്തില്‍ വിരാട് കോഹ്ലിയാണ് ബാംഗ്ലൂർ ബാറ്റിംഗ് നിരയിൽ മുന്നില്‍. 189 മത്സരങ്ങളിലായി 5836 റണ്‍സാണ് ആകെ നേടിയത്. ഐ.പി.എല്ലിലെ ഏറ്റവും അധികം റണ്‍സും കോഹ്ലിയുടെ പേരിലാണ്. രണ്ടാം സ്ഥാനത്ത് ഇത്തവണ മികച്ച ഫോമിലുള്ള എ.ബി. ഡിവിലിയേഴ്‌സാണ്. ആകെ 4063 റണ്‍സാണ് ചേര്‍ത്തിരിക്കുന്നത്. ബൗളര്‍മാരില്‍ യുസ്‌വേന്ദ്ര ചഹലാണ് മുൻ പന്തിയിലുള്ളത്.  95 മത്സരങ്ങളിലായി 118 വിക്കറ്റുകളാണ്  ചഹൽ വീഴ്‌ത്തിയത്.

Tags: IPLviratRCB
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

കനത്ത മഴ; തൃശൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നു, ചാലക്കുടി പുഴയോരത്ത് ജാഗ്രത

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി; മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു; തിരച്ചില്‍ ആരംഭിച്ചു

ഭീകരവാദത്തിന് പിന്തുണ കൊടുക്കുന്നത് അവസാനിപ്പിക്കണം; സിന്ധു കരാറില്‍ ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ഹോട്ടലില്‍ ദമ്പതികള്‍ ജീവനെടുക്കാന്‍ ശ്രമം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies